to
കിഡ്സ് പാരഡൈസ് ഡേ-കെയർ ആൻഡ് പ്രീ-സ്‌കൂൾ : സംരംഭകത്വപരമായ ഉദ്യമത്തിലൂടെ മികച്ച വരുമാനവും ഉയർന്ന ആത്മവിശ്വാസവും Updated On 2024-07-25

തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ ബ്ളോക്കിലുള്ള അതിയന്നൂർ പഞ്ചായത്തിലെ ആവണി അയൽക്കൂട്ടത്തിലെ അംഗമാണ് അംബികാകുമാരി. തന്റെ ജീവിതമാർഗത്തിലേക്ക് അംബിക എത്തിച്ചേർന്നതും, ശേഷം വിജയം കൈവരിച്ചതും കുടുംബശ്രീയിലൂടെയാണ്.

തുടർന്ന് വായിക്കുക

 

ഇംഗ്ളീഷിൽ വായിക്കുക

ഒലിവ് മഷ്റൂം - കൂണ്‍ കൃഷിയിലെ ഹിറ്റ് സംരംഭം Updated On 2024-07-22

"സ്വന്തമായി വരുമാനം നേടണമെന്ന ആഗ്രഹം, പിന്നെ കൃഷിയോടുള്ള പാഷനും". മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ കൈരളി കുടുംബശ്രീ അംഗമായ ജിതിയുടെ വാക്കുകളില്‍ തെളിയുന്നത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന സംരംഭകയുടെ ആത്മവിശ്വാസം.

തുടർന്ന് വായിക്കുക

കൃഷിയിലൂടെയും മികച്ച വരുമാനം നേടാമെന്ന് തെളിയിച്ചുകൊണ്ട് എറണാകുളത്ത് നിന്നും ഒരു കുടുംബശ്രീ വനിത Updated On 2024-07-20

നാഗരികതയുടെ കാലം മുതൽ തന്നെ മനുഷ്യൻ ഏറ്റവും കൂടുതലായി തങ്ങളുടെ ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തിരുന്നത് കാർഷികവൃത്തി ആയിരുന്നു. എന്നാൽ ബൗദ്ധിക സാഹചര്യങ്ങൾ വികസിച്ചതോടു കൂടി, മനുഷ്യർ കൃഷിയിൽ നിന്നും..

തുടർന്ന് വായിക്കുക

 

ഇംഗ്ളീഷിൽ വായിക്കുക

ചന്ദനമരങ്ങളുടെ കുളിർമയിലേക്ക് Updated On 2024-07-19

മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ ഉന്നതികളില്‍ തദ്ദേശ ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പ്രോജക്ടുകള്‍ സന്ദർശിച്ച ശേഷം സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി.ശ്രീജിത് തയ്യാറാക്കിയ ലേഖനം...

തുടർന്ന് വായിക്കുക

ഇച്ഛാശക്തിയുടെ ചിറകിലേറി പെൺകൂട്ടായ്മയുടെ ആകാശയാത്ര Updated On 2024-07-18

ഇച്ഛാശക്തിയുടെ ചിറകിലേറി ആകാശയാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ ആഹ്ളാദത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗങ്ങളായ 75 വനിതകൾ...

തുടർന്ന് വായിക്കുക

തോട് കളഞ്ഞ വെളുത്തുളളി; വേറിട്ട സംരംഭമായി 'കാരാടന്‍' ഗാര്‍ളിക് സെന്‍റര്‍ Updated On 2024-06-29

കോവിഡ് കാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന കേരളത്തിലെ അനേകം കുടുംബങ്ങളില്‍ ഒന്നായിരുന്നു മിസ്റിയയുടേതും. ആ സമയമെല്ലാം ആലോചിച്ചതത്രയും സ്വന്തമായൊരു സംരംഭത്തെ കുറിച്ചാണ്. അധികം ആരും ചെയ്തിട്ടില്ലാത്ത ഒരു സംരംഭം തുടങ്ങുന്നതിനായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞപ്പോഴാണ്...

തുടർന്ന് വായിക്കുക

കുടുംബശ്രീ വിജയകഥ :1: സീനത്ത് വൈശ്യന്‍ Updated On 2024-06-20

കുടുംബശ്രീയിലെ അനുഭവങ്ങള്‍ പങ്ക് വെക്കാന്‍ അവസരം നല്‍കിയതിനുള്ള നന്ദി ആദ്യം തന്നെ അറിയിക്കട്ടെ.

2007ലാണ് ഞാന്‍ അംഗമായ വിസ്മയ അയല്‍ക്കൂട്ടം രൂപീകരിച്ചത്. വയനാട് ജില്ലയിലെ വെള്ളമുണ്ട സി.ഡി.എസിന് കീഴിലുള്ള തരുവണ എ.ഡി.എസിന് കീഴിലായിരുന്നു അയല്‍ക്കൂട്ട രൂപീകരണം...

തുടർന്ന് വായിക്കുക

അഭിമാനമായി 'നീര' Updated On 2024-06-15

"പുതിയൊരു തുടക്കവുമായി നമ്മള്‍ മുന്നിട്ടിറങ്ങുമ്പോള്‍ വഴികള്‍ എളുപ്പമായിരിക്കില്ല. അത് പലപ്പോഴും കഠിനമായേക്കാം.  പ്രതീക്ഷകളുടെ നിറം കെടുത്തുന്നതുമാകാം. പക്ഷേ അതിലൊന്നും തളര്‍ന്നു പിന്‍മാറരുത്." 

തുടർന്ന് വായിക്കുക

ചോക്ളേറ്റ് മധുരമുള്ള വിജയം Updated On 2024-06-14

ചോക്ളേറ്റ് നുണയാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? ചെറുപ്പകാലത്ത് ചോക്ളേറ്റിന് വേണ്ടി എത്ര അടികൂടിയവരാണ് നമ്മൾ. മധുരത്തിന്റെ നഗരം എന്ന വിളിപ്പേരുള്ള കോഴിക്കോട് നഗരത്തിൽ മധുരം വിളമ്പി വിപ്ളവം സൃഷ്ടിച്ച ഒരു കൂട്ടം വനിതകളുണ്ട്...

തുടർന്ന് വായിക്കുക

കുടുംബശ്രീ 'അരങ്ങ്-2024' : നാടൻ പച്ചക്കറികൾ കലോത്സവ കലവറയിലേക്ക് Updated On 2024-06-06

കുടുംബശ്രീ അയൽക്കൂട്ട-ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവം 'അരങ്ങ് 2024' ന്റെ ഭാഗമായി വേദിയായ പിലിക്കോട് ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഉത്പന്ന...

തുടർന്ന് വായിക്കുക