സ്ത്രീശാക്തീകരണത്തിന്റെ കരുത്തുറ്റ മാതൃക Updated On 2024-02-22
കുടുംബശ്രീ നൽകിയ കരുത്തിൽ പടുത്തുയർത്തിയതാണ് പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ ടി എന്ന വനിതയുടെ ജീവിതം.
കുടുംബശ്രീ നൽകിയ കരുത്തിൽ പടുത്തുയർത്തിയതാണ് പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറ ടി എന്ന വനിതയുടെ ജീവിതം.
തൃശൂര്‍ ജില്ലയിലെ അടുപ്പൂട്ടി പഞ്ചായത്തില്‍ ചെന്നാല്‍ ചിരിക്കുന്ന മുഖവുമായി ഓട്ടോ ഓടിക്കുന്ന ഒരു വനിതയെ കാണാം. ജില്ലയില്‍ കുടുംബശ്രീയുടെ ഷീ ടാക്സി ഓടിക്കുന്ന ആദ്യ വനിത. കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ഗീതാഞ്ജലി അയല്‍ക്കൂട്ട അംഗമാണ് ...
കുടുംബശ്രീയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ അത്രയും നാൾ അനുഭവിച്ചു പോന്നിരുന്ന അപകർഷതാ ബോധം ഇല്ലാതായി. എല്ലാവരോടും തുറന്ന മനസോടും ആത്മവിശ്വാസത്തോടും കൂടി ഇടപെടാൻ കഴിയുന്നു. കുടുംബശ്രീയുടെ സഹായ സഹകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ
ഉജ്ജ്വല... പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ സജ്നയുടെ അയല്‍ക്കൂട്ടത്തിന്‍റെ പേരാണിത്. അയല്‍ക്കൂട്ടത്തിന്‍റെ പേരു പോലെ തന്നെ, ജീവിതത്തില്‍ ഉജ്ജ്വലമായൊരു മുന്നേറ്റം കൈവരിച്ച കുടുംബശ്രീ സംരംഭക. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയും മറി കടക്കാന്‍...
"പ്രതിസന്ധികളില്‍ തളര്‍ന്നു പോയിട്ടുണ്ട്. പക്ഷേ ഇന്ന് ഞാന്‍ ഒരുപാട് മാറി. എന്തു പ്രശ്നം വന്നാലും അതിനെ അതിജീവിക്കാന്‍ കഴിയും. അതിനുള്ള ആത്മവിശ്വാസവും കരുത്തും നല്‍കിയത് കുടുംബശ്രീയാണ്." അനുഭവങ്ങള്‍ നല്‍കിയ കരളുറപ്പോടെ ലത പറയുന്നു.
അംഗപരിമിതനായ ജെബിൻ നിർമിക്കുന്ന ചന്ദനത്തിരികൾക്കും കലാസൃഷ്ടികൾക്കും അമ്മയുടെ സ്നേഹത്തിന്റെ സുഗന്ധവും ഭംഗയുമുണ്ട്. ജൻമനാ കേൾവിയും സംസാരശേഷിയുമില്ലാത്ത മകന്റെ പരിമിതികളെ മാറ്റിയെടുത്ത് അവന്റെ ഉള്ളിലെ കലാവാസനകളെ വളർത്തിയെടുക്കാനുള്ള ഒരമ്മയുടെ ദൃഢനിശ്ചയം.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മാറാട് 49ആം വാർഡിൽ ഒരു കൂട്ടം വനിതകൾ ചേർന്നു കുടുംബശ്രീയുടെ തണലിൽ പടുത്തുയർത്തിയ സംരംഭമാണ് സപ്ർശം ഫുട് വെയർ അപ്പർ സ്റ്റിച്ചിങ്ങ് യൂണിറ്റ്
തൃശൂര്‍ ജില്ലയിലെ കാട്ടുകാമ്പാല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന അയല്‍ക്കൂട്ടത്തിലെ നിറസാന്നിധ്യമാണ് ലതിക. ആദ്യമൊക്കെ നാടന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടെ വിവിധ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തിയിരുന്ന ലതിക എട്ടു വര്‍ഷം മുമ്പാണ്
"മക്കളുടെ ഡ്രസ്സിനുള്ള പൈസ വെറുതേ തുണിക്കടയില്‍ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. നമുക്ക് തന്നെ ആവശ്യമനുസരിച്ച് തയ്ച്ചെടുക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ നല്ലത്. അപ്പോള്‍ കാശും ലാഭം." പറയുന്നത് രാധിക. തൃശൂര്‍ ജില്ലയിലെ കാട്ടുകാമ്പാല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ സോപാനം അയല്‍ക്കൂട്ടത്തിലെ
ഒരു കൂട്ടം ഗ്രാമീണ വനിതകളുടെ ഇച്ഛാശക്തിയുടെ പേരാണ് നാട്ടുവെണ്‍മ സോപ്പ് നിര്‍മാണ യൂണിറ്റ്. മലപ്പുറം ജില്ലയിലെ ചേലമ്പ പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍ ചേലൂപാടത്ത് ഹാജിറയും സുഹറയും ചേര്‍ന്ന് നടത്തുന്ന സംരംഭം.