വിധുവിലലിഞ്ഞ് സരസ്
Updated On 2025-01-24
മലയാളിയുടെ പ്രിയഗായകന്‍ വിധുപ്രതാപിന്റെ മ്യൂസിക് ഷോയില്‍ ആകെ മയങ്ങി ചെങ്ങന്നൂര്‍ ദേശീയ സരസ് മേളയുടെ നാലാം രാവ്. ജനുവരി 23ന് രാത്രി ആരംഭിച്ച മ്യൂസിക് ഷോ കണ്ടാസ്വദിക്കാന്‍ ആയിരങ്ങളാണ്...
തുടർന്ന് വായിക്കുക
ചെങ്ങന്നൂര്‍ സരസിലേക്ക് ജനപ്രവാഹം തുടരുന്നു.. റിമിയുടെ എനര്‍ജി പകര്‍ന്ന ആവേശത്തില്‍ കാണികളും
Updated On 2025-01-23
കുടുംബശ്രീ ദേശീയ സരസ് മേള ദിവസങ്ങള്‍ പിന്നിടും തോറും തരംഗമായി മാറുകയാണ്. പ്രദര്‍ശന വിപണന സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടും അമ്യൂസ്‌മെന്റ് പാര്‍ക്കും പുസ്തകമേളയും റോബോട്ടിക് ഷോ...
തുടർന്ന് വായിക്കുക
കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെ കലാപ്രകടനവും ഓപ്പണ്‍ഫോറങ്ങളും എല്ലാമായി സജീവമായി സരസ് മേള, പാടിത്തകര്‍ത്ത് ജ്യോത്സനയും
Updated On 2025-01-22
ചെങ്ങന്നൂരിലെ കുടുംബശ്രീ ദേശീയ സരസ് മേള ഫുള്‍ സ്വിങ്ങില് ജനുവരി 21ന് രാവിലെ 10ന് കുടുംബശ്രീ അംഗങ്ങളുടെ കലാമേളയ്ക്ക് തുടക്കമായി. രാവിലെ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം...
തുടർന്ന് വായിക്കുക
ദേശീയ സരസ് മേളയിൽ ആദ്യദിനം ആവേശമായി സ്റ്റീഫന്‍ ദേവസ്സിയും വയലി ബാംബു മ്യൂസിക്കും പഞ്ചവാദ്യവും
Updated On 2025-01-21
കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഒന്നാം ദിനത്തില്‍ ചെങ്ങന്നൂരിലെത്തിയ ജനസഹസ്രങ്ങളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചു സ്റ്റീഫന്‍ ദേവസ്സി ഷോ...
തുടർന്ന് വായിക്കുക
സംസ്ഥാന ബഡ്‌സ് കലോത്സവം: സെറിബ്രല്‍ പാള്‍സിയോട് പൊരുതി വെന്നിക്കൊടി പാറിച്ച് ശ്രീലക്ഷ്മിയും അര്‍ജ്ജുനും
Updated On 2025-01-10
'തില്ലാന' സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ആദ്യ ദിനം ശ്രീലക്ഷ്മിയുടേതും അര്‍ജ്ജുന്റേതുമായിരുന്നു. സെറിബ്രല്‍ പാള്‍സിയെന്ന അവസ്ഥയോട് പൊരുതി മുന്നേറിയ ഈ രണ്ട് മുകുളങ്ങളും നേടിയ വിജയത്തിന് പത്തരമാറ്റാണ് തിളക്കം.
തുടർന്ന് വായിക്കുക
കാർഷിക പ്രവർത്തനങ്ങളിലൂടെ ജീവിത വിജയം
Updated On 2024-12-21
കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്കിലെ ചൈരക്കര താഴം വില്ലേജിലുള്ള ശിവദം അയൽക്കൂട്ടത്തിലെ അംഗമാണ് ലിജോ മോൾ. കുടുംബശ്രീയിലൂടെ ജീവിതം വിജയം നേടിയ നിരവധിപ്പേരിൽ ഒരാളായി മാറുകയായിരുന്നു ലിജോ മോൾ...
തുടർന്ന് വായിക്കുക
Read in English
അന്താരാഷ്ട്ര വ്യാപാര മേളയില്‍ തിളങ്ങി കോട്ടുകാലിന്‍റെ കാര്‍ത്തിക ചിപ്സ് യൂണിറ്റ്
Updated On 2024-12-08
വീട്ടില്‍ വറുത്തെടുത്ത നല്ല നാടന്‍ ചിപ്സ് ഇനങ്ങളുമായി അന്താരാഷ്ട്ര വ്യാപാര മേളയിലെത്തി അവാര്‍ഡ് നേടാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ സ്വദേശിനിയായ ലത വി എന്ന കുടുംബശ്രീ കാര്‍ഷിക സംരംഭക...
തുടർന്ന് വായിക്കുക
മൂല്യവർദ്ധനവിലൂടെ മികച്ച വരുമാനം
Updated On 2024-12-05
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്കിലെ നടുവണ്ണൂർ വില്ലേജിലുള്ള സമത അയൽക്കൂട്ടത്തിലെ അംഗമാണ് ലിജില എം. കുടുംബശ്രീയുടെ ജീവിതവിജയം കൈവരിച്ച അസംഖ്യം വനിതകളിൽ ഒരാളാണ് ലിജില...
തുടർന്ന് വായിക്കുക
Read in English
അതിജീവനത്തിന് അച്ചപ്പനിര്‍മാണം
Updated On 2024-11-21
വീടുകളില്‍ എന്തു വിശേഷമുണ്ടായാലും ഒഴിച്ചു കൂടാന്‍ കഴിയാത്ത പലഹാരമാണ് അച്ചപ്പം. മലയാളി ഇഷ്ടപ്പെടുന്ന പലഹാരങ്ങളുടെ രുചിയില്‍ ഏറ്റവും മുന്‍നിരയില്‍ തന്നെയാണ് അച്ചപ്പത്തിന്‍റെ സ്ഥാനം...
തുടർന്ന് വായിക്കുക
കൂൺകൃഷിയിലൂടെ ജീവിതവിജയം : ജിഷ ജയിംസിന്റെ വിജയഗാഥ
Updated On 2024-11-20
കോട്ടയം ജില്ലയിലെ ഉഴവൂർ ബ്ലോക്കിൽ കടപ്ലാമറ്റം വില്ലേജിലുള്ള ശ്രീമാതാ അയൽക്കൂട്ടത്തിലെ അംഗമാണ് ജിഷ ജയിംസ്. അമല മഷ്‌റൂം ഫാം എന്ന സംരംഭം ആരംഭിച്ചു, അതിലൂടെയാണ് ജിഷ തന്റെ വരുമാനം കണ്ടെത്തുന്നത്...
തുടർന്ന് വായിക്കുക
Read in English