Conducted ഇറങ്ങി വാ മക്കളേ ക്യാമ്പയിൻ
പെരുമ്പാവൂർ നഗരസഭ ക്ഷേമകാര്യ കമ്മിറ്റി അദ്ധ്യക്ഷൻ ശ്രീ അലി കെ.എം ന്റെ
അദ്ധ്യക്ഷതയിൽ ക്യാമ്പയിൻ 3 മണിക്ക് നടന്നു. കുടുംബശ്രീ ചെയർപേഴ്സൺ
ശ്രീമതി. സ്മിത ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. നഗരസഭ
ചെയർപേഴ്സൺ ശ്രീമതി സതി ജയകൃഷ്ണൻ 'ഇറങ്ങി വാ മക്കളേ' പദ്ധതിയുമായ് ബന്ധപെട്ട് ഗ്രോബാഗ്
തൈകൾ നട്ട്
ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ ശ്രീമതി മെഴ്സി ജോൺ, ബീന
രാജൻ, ആറാം വാർഡ് കൗൺസിലർ അനിൽ ശങ്കരമംഗലം , സിപിഎം ബ്രാഞ്ച് സെക്രട്ടറി ശ്രീ വിജയൻ തുരുത്തി പറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ മെമ്പർ
സെക്രട്ടറി ശ്രീ. തോമസ് കെ. എ നന്ദി പ്രകാശിപ്പിച്ചു.
cds മെമ്പർമാരായ ജാസ്മിൻ ബഷീർ, ഷെമീന ഷാനവാസ്,
cds അക്കൗണ്ടന്റ് പ്രീതി ഗോപൻ
എന്നിവർ
പങ്കെടുത്തു.കുടുംബശ്രീ ഈ ക്യാപയിനിലൂടെ ലക്ഷ്യമിടുന്നത് ഇത് വരെ കാർഷിക വൃത്തിയിൽ ഏർ പ്പെടാത്ത കടുംബശ്രീ അംഗങ്ങൾക്ക് അതിനുള്ള അവസരം ഒരുക്കുകയാണ്. ഒരു കുടുംബത്തിന് പത്ത്
ഗ്രോബാഗ് ,തൈകൾ ഉൾപ്പെടെ ഒരുക്കി നൽകി വേണ്ട പരിശീലനം നൽകുന്നതാണ് ക്യാമ്പയിൻ.
CDS GRADING BY DISTRICT MISSION TEAM
KUDUMBASHREE MATRIMONY
1ST APPLICATION RECEIVED BY RP SMT PUSHPA VISWANATHAN
VISHU FAIR
CONDUCTED ON APRIL 12/04/2019-14/09/2019
connect to work training hall inaugurated by Mrs Mini Eldho ,President - Nedumbassery Grama Panchayath).33 students from 6 panchayath under parakadavu block and aluva municipality were selected for the project.Their certificate verification and councelling have also been completed.laptop, projector, writing pad chair, notice board, centredisplay board, sound system, will be provided for this training centre.
29 nhg members participated in this training. MEC Sheela Paulose and Mary taken classes . all participants have a good experience .
GOT TRAINING CONDCTED
GOT TRAINING CONDCTED
GOT TRAINING CONDCTED
onachantha 2020 was conducted on august 27,28,29 in front of the panchayath.me unit as well as jlg units participated
കരുതല്‍ കാമ്പയിന് കിറ്റ് ചെയര്പേഴ്സന് മൈക്രോ സംരംഭ കണ്‍വീനര്‍ക്ക് നല്കി ഉദ്ഘാടനം നടത്തി.
ONACHANTHA
KUDUMBASHREE ULSATV
ORMAPOOKKAL
ORMAPOOKKAL