-A A A+
7January 2020
POTHUSABHA FOR DISASTER MANAGEMENT
  • E K NAYANAR HALL, KUNDANNOOR

POTHUSABHA FOR DISASTER MANAGEMENT, NAMMAL NAMUKKAY

25January 2020
CDS THALA ARIVULSAVAM
  • GOVT.LPS,THIRUVAMKULAM

25/1/2020 GOVT LPS.THIRUVAMKULATH VACHU CDS THALA ARIVULSAVAM NADATHI.

15January 2020
CDS balasapha sathrolsavam quiz
  • GOVT.LPS,THIRUVAMKULAM

CDS THALA bBALASAPHA SATHROLSAVAM QUIZ 15/1/2020 GOVT.LPS ,THIRUVAMKULATH NADATHI

15February 2020
Ishttam
  • NESTT,Muvattupuzha

 

Conducted a District Level Buds/BRC Kalolsavam on 15th February 2020 at NESTT,Muvattupuzha.

 

30December 2000
M E അദാലത്ത്
  • G r c hall

പുതിയ       മൈക്രോ  സംരംഭ കാർക്ക്  രെജിസ്ട്രേഷൻ       നൽകലും,,      നിലവിലെ യൂണിറ്റുകൾക്ക്       രെജിസ്ട്രേഷൻ     പുതുക്കലും.      ജിയോ ടാഗ്   ചെയ്ത       എല്ലാ    യൂണിറ്റുകളും പ്രേവര്തിക്കുന്നുണ്ടോ      എന്നു     കണ്ടെത്തലും      ആയിരുന്നു   ഈ    അദാലത്തിന്റെ      ഉദ്ദേശം. 

4January 2020
Jaivakrishi ലോക്കൽ ഗ്രൂപ്പ്‌
  • G r c hall

മാറി വരുന്ന      കാലഘട്ടത്തിൽ       നമ്മുടെ    ഭക്ഷണം    നമ്മളെ     മരണത്തിലേക്ക്      കൂട്ടികൊണ്ട്        പോകുന്ന     അവസ്ഥയാണ്        ഇന്നുളത്.         അതിൽ  നിന്നും   ഒരു   മാറ്റം       എന്ന    നിലക്കാണ്      ജൈവകൃഷി യെ   പ്രോത്സാഹിപ്പിക്കുവാൻ        ഞങൾ    തീരുമാനിച്ചത്        പൂർണ്ണമായും      രാസവളവും     രാസകീട നാശിനിയും      മാറ്റി     ജൈവവളവും,   ജൈവകീടാനാശിനിയും     ഉപയോഗിച്ച്     കൃഷി     നടത്താൻ    തീരുമാനം   എടുത്തു. 

20January 2020
Ksbcdc bulk loan distribution
  • Panjayath hall

http://Bulk loan mela2012   നു   ശേഷം     മഞ്ഞപ്ര  ന്യൂന പക്ഷ  ലോൺ     എടുക്കാൻ   തീരുമാനിച്ചു.  CDS ന്റെ     തനത്     പ്രേവര്തനങ്ങൾക്ക്    ഫണ്ട്‌      കണ്ടെത്തുന്നതിനാണ്   ലോൺ   എടുത്തത് 

30January 2020
Cds arivulsavam
  • Jbs school manjapra

http://അറിവുത്സവംകുടുംബശ്രീ     ആരംഭിച്ചിട്ട്     20    വർഷം     കഴിഞ്ഞ     അവസരത്തിൽ      തങ്ങളുടെ    പഴയ    കാല     ഓർമ്മകളിലേക്ക്    ഒരു     മടക്കം     ആയിരുന്നു     ഈ    അറിവുത്സവം.      ചെറിയ     ബെഞ്ചുകളിൽ       കൂട്ടുകാരോടൊപ്പം    പുളിയും      മാങ്ങയും    ചാമ്പക്കയും   തിന്നതും    എല്ലാവരും     ഓർത്തെടുത്തു.     നല്ല    രസകരമായ    ഓർമ്മ    പുതുക്കൽ.     കുടുംബശ്രീ     മിഷനു      നന്ദി. 

 

മഞ്ഞപ്രയുടെ    അറിവുത്സവം     J  B  S  ൽ   വച്ചു      നടന്നു.      ബ്ലോക്ക്‌       പഞ്ചായത്ത്‌    പ്രസിഡന്റ്‌    ശ്രീ.     P. T.  പോൾ     അവർകൾ     ഉത്ഘാടനം    ചെയ്തു.      വികസന കാര്യ     സ്റ്റാന്റിംഗ്     കമ്മിറ്റി     ചെയർമാൻ     ശ്രീ.     ഡേവീസ്    മണവാളൻ      അധ്യക്ഷത      വഹിച്ചു.      ബ്ലോക്ക്‌    മെമ്പർ      ശ്രീ.     സിജു    ഈരാളി ,     വാർഡ്     മെമ്പർമാരായ     ശ്രീമതി     അൽഫോൻസാ     ഷാജൻ  ,     ശ്രീമതി    ഷിമ്മി    ബൈജു  ,    ശ്രീമതി   ലീന      ബെന്നി   ,    എന്നിവർ     ആശംസകൾ     നേർന്നു.      ബ്ലോക്ക്‌    കോ  ഓഡിനേറ്റർ    അനിത   P. I. ,    അക്കൗണ്ടന്റ്     നീതു     ഷാജു     എന്നിവർ   അറിവുത്സവം      നടത്തിപ്പ്      ഭംഗിയാക്കി. 

21January 2020
CDS Varshikam
  • Valakom Junction

               കുടുംബശ്രീ  ഇരുപതാം വാര്‍ഷികം 21-ാം തീയതി വാളകം ജംഗ്ഷനില്‍ നടന്നു. പ്രസിഡന്‍റ് ശ്രീമതി ലീലാ ബാബുവിന്‍റെ അദ്ധ്യക്ഷതയില്‍ എം എല്‍ എ ശ്രീ . എല്‍ദോ എബ്രാഹാം യോഗം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടത്തി.

27December 2019
Cloth bag Exhibition and Marketing
  • Collectorate Compound

 

Cloth bag Exhibition and Marketing on 27th December  2019 at Collectorate Compound, Kakkanand

 

4December 2019
Organic Farming Training
  • Trikkakkara Community Hall

 

District Level Training Programme of Organic Farming for Cluster Level Co-Ordinators.

 

 

3December 2019
Dairy Farmers Training
  • District Panchayath Hall,Ernakulam

 

One day training for dairy farmers on 3rd december 2019 at District Panchayath Hall,Ernakulam

 

6November 2019
Tribal Sensitization Programme
  • Variyam,Kuttampuzha

 

Tribal Sensitization for mission staff

 

14November 2019
TALENTO - 2019
  • Youth Hostel Kakkanad

 

Kudumbashree DDUGKY TALENTO state level skill competition on 14th & 15th November 2019 at Youth Hostel Kakkanad.

 

12November 2019
Snehitha Calling Bell District Level Workshop
  • Kalamassery Town Hall

 

Snehitha Calling Bell District Level Workshop Inaugurated by Hon'ble Collector ,S.Suhas IAS on 12th November 2019 at Kalamassery Twon Hall.