Conducted 2 days Samoohya Mela on 30th & 31st October 2019 at various cds.
Conducted a One day training of Shasthrolsavam district level RP on 26th october 2019 at Kuruppumpady Community Hall.
ഹോംഷോപ്പ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കുള്ള യോഗം നടത്തി.
30,31 തീയതികളില്‍ ജെന്ഡര്പ്രവര്ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യമേള സംഘടിപ്പിച്ചു. വിവിധ പരിപാടികളും ക്ലാസ്സുകളും സംഘടിപ്പിച്ചു.
ബാലസഭ കുട്ടികള്‍ക്കായി 7,8 തീയത്കളിലായി ക്യാമ്പ് സംഘടിപ്പിച്ചു.
ആശ്രയക്കാര്ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. PHC ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നിശ്ചയിച്ച് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു.
എല്ലാ വാര്‍ഡുകളില്‍നിന്നും രൂപീകരിച്ച വയോജനങ്ങള്‍ക്കായി വയോജന സംഗമം നടത്തി. . അതോടനുബന്ധിച്ച് വയോജനങ്ങളുടെ കലാപരിപാടികളും നടത്തി. അവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.
ഹരിതകര്‍മസേന അംഗങ്ങളായി തിരഞ്ഞെടുത്തവര്‍ക്കുള്ള ക്ലാസ്സ് നടന്നു.ഹരിതകേരള മിഷന് ക്ലാസ്സെടുത്തു.
കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.
ഓണചന്ത 8,9,10 തീയതികളില്‍ നടന്നു. ചന്തയോടനുബന്ധിച്ച് ആശ്രയക്കാര്ക്കുള്ള പച്ചക്കറി കിറ്റി വിതരണം നടത്തി.
ഓണ ചന്തയുമായി ബന്ധപ്പെട്ട ജെ എല്‍ ജി അംഗങ്ങളുടേയും സംരംഭകരുടെയും യോഗം നടന്നു.
CEF വിതരണം നടത്തുന്നതിനുള്ള ഗ്രൂപ്പുകളെ തീരുമാനിച്ചുള്ള യോഗം നടന്നു.
കൂടുതലായി കൃഷി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൃഷി ഗ്രൂപ്പുകള്‍ രൂപികരിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമായി സമൃദ്ധി ക്യാമ്പയിന് നടത്തി. എല്ലാ വാര്‍ഡിലും നടത്താന്‍ തീരുമാനിച്ചു.
പ്രീ ജി ഒ റ്റിക്ക് ശേഷമുള്ള സംരംഭകര്ക്കൂള്ള ട്രെയിനിംഗ് നടന്നു.ബ്ലോക്ക് കോ - ഓര്‍ഡിനേറ്റര്‍ സജിത പി എസ് പങ്കെടുത്തു.
പുതിയ സംരംഭകര്‍ക്കുള്ള ട്രെയിനിംഗ് വാളകം കമ്മ്യൂണിറ്റിഹാളില്‍ നടന്നു.Special അയല്‍ക്കൂട്ടത്തിലെ അംഗങ്ങളും പങ്കെടുത്തു.