State-level Branding Workshop - Kannur
State-level Branding Workshop - Kannur
State-level Branding Workshop - Kannur
4-8-21-ന് ഉച്ചയ്ക്ക് -1. മണിക്ക് 'ആട് ഗ്രാമം പദ്ധതിയിൽ ST കുടുംബശ്രീയിലെ- 4 അംഗങ്ങൾക്ക് ആടിനെ മേടിച്ച് കൊടുക്കുന്നതിന്റെ ഉദ്ഘാടനം കൂടലാട് ലതികയുടെ വീട്ടിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു നിർവ്വഹിക്കും -എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
ചെണ്ട് മല്ലിയുടെ നടീൽ ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോയ് കുര്യൻമുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് .ടി ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നിർവ്വഹിച്ചു
ഓണച്ചന്ത
മണ്‍മറഞ്ഞു പോയ എസ്സ് രമേശന്‍ നായര്‍ ,പൂവച്ചല്‍ ഗാദര്‍ എന്നിവര്‍ക്ക് ആദരവ് അര്‍പ്പിച്ചു കൊണ്ട് ബാലസഭ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടി 11-07-21ന് 7മണിമുതല്‍ ഗൂഗിള്‍ മീറ്റ് വഴി നടത്തും
ബാലസഭ കുട്ടികള്‍ക്കായി ലോകബാലവേല വിരുദ്ധദിന പരിപാടിജൂണ്‍13ന് 7.30 ന് നടത്തി
കണ്ണൂർ ജില്ലാ മിഷൻ ന്റെ നേതൃത്വത്തിൽ നടന്ന ഹൃദയസ്പർശം വാക്‌സിൻ CHALLENGILEKKU 68165 രൂപ കൈമാറി
ബാലസഭാ ഗ്രീൻ പാർക്ക് ഉത്ഘാടനം പഞ്ചായത്തിലെ 3 സ്കൂൾ പരിസരങ്ങളിലായി ചെയ്തു.
ST ഗുണഭോക്താവിന് വേണ്ടിയുള്ള കോഴിയും കൂടും പദ്ധതി ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു
ജനുവരി 28 ന് രാവിലെ10.30ന് കണക്ട് ടു വര്‍ക്ക് സെന്‍റെറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ ഗീത അവറുകള്‍ നിര്‍വഹിക്കും.... പദ്ധതി വിശദീകരണം dmc dr എം സുര്‍ജിത്ത്......
ജനുവരി മാസം19,20,21 തിയതികളിലായി പഞ്ചായത്ത് ഓഫീസിനു സമീപം മാസച്ചന്ത നടത്തുന്നു.......
Balasabha kuttikalum muzhuvan kudumbashree Angangalum mavinthayyum mattu marangalum nattu.
87 persons participated with new members