Talento Connect
-A A A+
21January 2026
ടേക്ക് എവേ സെൻ്റർ
  • ഇ എം എസ് സ്റ്റേഡിയം

ആലപ്പുഴ ജില്ലയിലെ ആദ്യ കുടുംബശ്രീ  ടേക് എവേ കൗണ്ടറിനു  തുടക്കം. മീറ്റ് പോയിൻ്റ് എന്നപേരിൽ 
 ഭക്ഷ്യവിപണനരംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി ആരംഭിച്ച പദ്ധതിയാണ് ടേക്ക് എവേ.  പ്രഭാതഭക്ഷണം  രാത്രി ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന രീതിയിലാണ് ടേക് എവേ കൗണ്ടറുകളുടെ പ്രവർത്തനം. കേരള ചിക്കൻ പദ്ധതിയുടെ ഫ്രോസൺ ചിക്കൻ വിഭവങ്ങളും ഇതോടൊപ്പം ലഭ്യമാക്കും. മിതമായ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം പാഴ്സലായി വാങ്ങുവാനുള്ള സൗകര്യം ഇവിടെ ഒരുക്കുന്നു. 

ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം മഹേന്ദ്രൻ  ടേക് എവേ പോയിന്റ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് ആദ്യ വില്പന നിർവഹിച്ചു.
 കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ സൗത്ത് സി ഡി എസ് ചെയർ പേഴ്സൺ ഷീല മോഹൻ സ്വാഗതം പറഞ്ഞു.  ആലപ്പുഴ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ, ആലപ്പുഴ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം രജിത, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സാഹിൽ ഫൈസി റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

19January 2026
കേരള ചിക്കൻ ഔട്ട്ലറ്റ്
  • കൈനടി

കുടുംബശ്രീ  കേരള ചിക്കൻ ഔട്ട്ലെറ്റ്  തുടങ്ങി

ആലപ്പുഴ ജില്ലയിലെ ആദ്യ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലെറ്റ് കുട്ടനാട് മണ്ഡലത്തിലെ കൈനടിയിൽ ആരംഭിച്ചു. ഇറച്ചിക്കോഴി വിലവർധനയ്ക്ക് പരിഹാരം കാണുക, മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽപ്പന ലഭ്യമാക്കുക,നാട്ടിൽ ഉല്പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക,കേരള ചിക്കനിലൂടെ ഫ്രോസൺ ചെയ്ത മൂല്യ വർധിത ഉൽപന്നങ്ങൾ നാടെങ്ങും എത്തിക്കുക, ഗ്രാമ നഗരപ്രദേശങ്ങളിലും കുടുംബശ്രീ ചിക്കൻ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുക, കുടുംബശ്രീ/ ഓക്സിലറി അംഗങ്ങൾക്ക് വരുമാനമാർഗം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ കേരള ചിക്കൻ പദ്ധതി നടപ്പിലാക്കുന്നത്.

2017 ലാണ് പദ്ധതിയുടെ ആരംഭം.ജില്ലയിൽ 9 ഫാമുകൾ പ്രവർത്തിക്കുന്നു.കുടുംബശ്രീ / ഒക്സിലറി അംഗങ്ങളുടെ നേതൃത്വത്തിലാണ് ഔട്ട് ലൈറ്റുകളുടെയും ഫാമുകളുടെയും പ്രവർത്തനം  നടത്തുന്നത്.  സംസ്കരിച്ച കോഴിയിറച്ചി ഉൽപ്പന്നങ്ങളായ ചിക്കൻ നഗട്സ്, ഹോട്ട് ഡോഗ് തുടങ്ങിയവ ഗുണമേന്മയോടെ വിലക്കുറവിൽ ഔട്ട്ലെറ്റ് വഴി വിൽക്കുവാനും പദ്ധതിയുണ്ട്.കുട്ടനാട് എം എൽ എ തോമസ് കെ തോമസ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ് പദ്ധതി വിശദീകരണം നടത്തി. നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ടെസ്സി ബേബി സ്വാഗതം പറഞ്ഞു. നീലംപേരൂർ ഗ്രാമപഞ്ചായത്തംഗം രാജി ഷാജി,നീലംപേരൂർ ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡ് മെമ്പർ രാജി ഷാജി, നീലംപേരൂർ ഗ്രാമ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് മെമ്പർ  ജയ സൈഗാൾ,കാവാലം സി ഡി എസ് ചെയർപേഴ്സൺ ഇ പി മഞ്ജുഷ,നിലം പേരൂർ സി ഡി എസ് ചെയർപേഴ്സൺ ഷേർളി കെ സി,അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അനന്താ രാജൻ കേരള ബ്രോയിലർ  ഫാർമർസ് പ്രൊഡ്യൂസർ കമ്പനി മാർക്കറ്റിങ് മാനേജർ ശ്രുതി എസ് എസ് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുചിത്ര സി എസ് തുടങ്ങിയവർ സംസാരിച്ചു

14January 2026
ബഡ്സ് കലോത്സവം
  • പുന്നപ്ര ഇ എം എസ് ഹാൾ

ബഡ്‌സ് കലോത്സവം : കിരീടം ചൂടി ആർദ്ര ബഡ്‌സ് സ്കൂൾ

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മാനസികവും ബൗദ്ധികവുമായ  വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും പരിപാലനവും  ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടത്തിവരുന്ന ബഡ്‌സ് സ്കൂളുകളിലെ കുട്ടികളുടെ  കഴിവുകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്  ജില്ലാതല ബഡ്സ് കലോത്സവം  "മിന്നാര"ത്തിന്റെ കിരീടം   ചേർത്തല നഗരസഭയിലെ  ആർദ്ര ബഡ്‌സ് സ്കൂൾ   സ്വന്തമാക്കി.  മത്സരങ്ങളിൽ  60 പോയിന്റ് കരസ്തമാക്കിയാണ് ആർദ്ര ബഡ്‌സ് കിരീടം നേടിയത്. 29 പോയിന്റുമായി മാരാരിക്കുളം സൗത്തിലെ സ്നേഹതീരം ബഡ്‌സ്             
സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി.24 പോയിന്റ്കളുമായി  മാരാരിക്കുളം സൗത്തിലെ    ബഡ്‌സ് സ്പെഷ്യൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. 

  സീനിയർ ആൺകുട്ടികളിൽ തണ്ണീർമുക്കം ബഡ്സ് സ്കൂളിലെ രാജീവ് ആർ നായർ, സീനിയർ പെൺകുട്ടികളിൽ സ്നേഹതീരം ബഡ്‌സ് സ്കൂളിലെ സോനാ ജോസഫ് തുടങ്ങിയവർ ബെസ്റ്റ് പെർഫോമേഴ്സ് ആയപ്പോൾ  ജൂനിയർ ആൺകുട്ടികളിൽ ആർദ്ര സ്കൂളിലെ ജോയൽ പൗലോസും പെൺകുട്ടികളിൽ ആർദ്ര ബഡ്‌സ് സ്കൂളിലെ  ഹരിതയും എസ് ജെ ബെസ്റ്റ് പെർഫോമേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും  എച്ച്.സലാം എം എൽ എ നിർവഹിച്ചു. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ തിരിച്ചറിഞ്ഞ് അവ വളർത്തി കൊണ്ട്  വരണമെന്ന് എം എൽ എ സൂചിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ അനന്താ രാജൻ സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്  സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. ആർ രാഹുൽ മുഖ്യപ്രഭാഷണം നടത്തി.  
 അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന ടീച്ചർ , പുന്നപ്ര നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എസ്,കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ബഡ്‌സ് ഒളിബിയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൂട്ടികൾക്ക് എൽ ഐ സി   ഡവലപ്പമെന്റ് ഓഫീസർ ഗോകുൽ എസ്  ജേഴ്സിവിതരണം ചെയ്തു.

22December 2025
ഉയരെ ക്യമ്പയിൻ
  • കയർ മെഷനറി ഹാൾ

'ഉയരെ' ജെൻഡർ ക്യാമ്പയിനിന്റെ ജില്ലാതല പരിശീലനത്തിന് തുടക്കം.

ഓക്സിലറി അയൽക്കൂട്ട അംഗങ്ങൾക്കായി  കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉയരെ ജില്ലാതല ക്യാമ്പയിനിന് ആലപ്പുഴ കയർ മെഷിനറി ഹാളിൽ തുടക്കം.   തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തി തൊഴിൽ നേടുന്ന സാഹചര്യം വർദ്ധിപ്പിക്കുക, സുരക്ഷിത തൊഴിൽ സാഹചര്യങ്ങളെ പരിചയപ്പെടുത്തി   വേതനാധിഷ്ഠിത തൊഴിൽ നൽകുകയും അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്  'ഉയരെ' ക്യാമ്പയിനിന്റെ ലക്ഷ്യം. വിവിധ സിഡിഎസിൽ നിന്നും  സംസ്ഥാന തലത്തിൽ പരിശീലനം നേടിയ   റിസോഴ്സ് പേഴ്സൺമാർവഴിയാണ്  വിവിധ വിഷയങ്ങൾ അയൽക്കൂട്ട അംഗങ്ങളിലേക്ക് എത്തിക്കുന്നത്. ജില്ലാതല മോണിറ്റിങ് ബ്ലോക്ക് കോഡിനേറ്റർ മുഖേനയാണ് നടത്തുന്നത്. "ഉയരെ, ഉയരട്ടെ കേരളം. വളരട്ടെ പങ്കാളിത്തം" എന്നതാണ് ക്യാമ്പയിന്റെ ടാഗ് ലൈൻ.  5 മോഡ്യുളുടെ അടിസ്ഥാനത്തിൽ ആണ്  പരിശീലനം. വേതനാധിഷ്ഠിത തൊഴിലും സ്ത്രീ പദവിയും, ലിംഗ സമത്വവും ലിംഗ പദ്ധതിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ ജെൻഡർ പിന്തുണ സംവിധാനങ്ങൾ, ഹാപ്പി കേരളം എന്നിവയാണ് മൊഡ്യൂളുകൾ. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ടെസ്സി ബേബി,കുടുംബശ്രീ ജില്ലാമിഷൻ പ്രോഗ്രാം മാനേജർ സുനിത എസ് , ഹാപ്പി കേരളത്തിന്റെ റിസോഴ്സ് പേഴ്സൺ എം ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.

20December 2025
ബി റ്റു ബി മീറ്റ്
  • കയർ മെഷനറി ഹാൾ

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല B2B മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിത്ത് എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അസിസ്റ്റൻറ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ മാരായ  ടെസ്സി ബേബി,  അനന്ത രാജൻ, ജില്ലാ പ്രോഗ്രാം മാനേജർ മാരായ  സാഹിൽ ഫെയ്സി റാവുത്തർ , ശ്രീപ്രഭ മുകേഷ് , ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള ബ്ലോക്ക് കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ വിവിധതരം ഉൽപന്ന പ്രദർശന മേളയും ഇതോടൊപ്പം സംഘടിപ്പിച്ചു. ഏകദേശം 50 ഓളം സംരംഭകരും 20 ഓളം ഡിസ്ട്രിബ്യൂഷൻ ഏജൻസികളും പങ്കെടുത്തു. കുടുംബശ്രീ ഉല്പന്നങ്ങൾ ഏജൻസികൾ വഴി വിതരണം ചെയ്യുന്നതിലൂടെയുള്ള ഗുണങ്ങളെപ്പറ്റിയും അതുവഴി സംരഭകർക്കുണ്ടാകുന്ന നേട്ടങ്ങളെ പറ്റിയും വിശദമായി ചർച്ച ചെയ്തു. കുടുംബശ്രീ ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ ഭൂരിഭാഗം ഡിസ്ട്രിബ്യൂഷൻ ഏജൻസികളും താല്പര്യം പ്രകടിപ്പിക്കുകയും, ഉൽപ്പന്നങ്ങളിലും പായ്ക്കിങ്ങിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും നിർദ്ദേശിക്കുകയും ചെയ്തു.തുടർന്നും ഇത്തരത്തിലുള്ള മീറ്റുകൾ സംഘടിപ്പിക്കുന്നത് തങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും സഹായകമാകും എന്ന് സംരംഭകർ അഭിപ്രായപ്പെട്ടു.

22November 2025
ബഡ്സ് ഒളിംബിയ
  • അംബദ്കർ മോഡൽ സ്ക്കൂൾ

ജില്ലതല ബഡ്സ് ഒളിമ്പിയയിൽ  സ്നേഹതീരം ബഡ്സ് സ്കൂൾ ഓവറോൾ   ചാമ്പ്യൻ.

ബഡ്‌സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 22.11.2025 ശനിയാഴ്ച പുന്നപ്ര അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ   കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.   ജില്ലാ കളക്ടർ   അലക്സ് വർഗീസ് ഐ എ എസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.   പ്രശസ്ത എഴുത്തുകാരൻ ഫ്രാൻസിസ് നോറോണ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.  കുടുംബശ്രീ ജില്ലാമിഷൻ  അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടെസ്സി ബേബി പരിപാടിക്ക് സ്വാഗതം പറഞ്ഞു .  ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ പുന്നപ്ര നോർത്ത് ചെയർപേഴ്സൺ ഇന്ദുലേഖ ആശംസകൾ അർപ്പിച്ചു. സമാപന സമ്മേളനം മുൻജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് നിമ്മി അലക്സാണ്ടർ  നിർവഹിച്ചു.    കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ ടെസ്സി ബേബി സ്വാഗതം പറഞ്ഞു. ഓൾ കേരള ബഡ്സ് സ്കൂൾ ആൻഡ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സ്റ്റാഫ് യൂണിയൻ ജില്ലാതല പ്രസിഡന്റ് സജീന ഓൾ കേരള ബഡ്സ് സ്കൂൾ ആൻഡ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സ്റ്റാഫ് യൂണിയൻ ജില്ലാതല സെക്രട്ടറി സുനിൽ ആശംസകൾ അറിയിച്ചു.  ദേശീയ ജൂനിയർ മീറ്റിൽ അണ്ടർ 16 വിഭാഗം പെന്റാതലോണിൽ ജേതാവായ അനാമിക അജേഷ്  സമ്മാനദാനം നിർഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ  മോള്‍ജി ഖാലിദ്  കൃതജ്ഞത രേഖപ്പെടുത്തി.  മാരാരിക്കുളം സൗത്ത് സ്നേഹതീരം ബഡ്സ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മാരാരിക്കുളം നോർത്ത് മാരാരി ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പ് ആയി.   ചേർത്തല യുഎൽബി ആർദ്ര ബഡ്‌സ് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. പെൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ ജൂനിയർ ആയി ആർദ്ര ബഡ്‌സ് സ്കൂൾ ചേർത്തലയിലെ ഹരിതയും   ആൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ  ജൂനിയറായി  മാരാരിക്കുളം സൗത്ത് സ്നേഹതീരം ബഡ്‌സ്  സ്കൂളിലെ ശബരീഷ്,  ആൺകുട്ടികളിൽ ബെസ്റ്റ് സബ് ജൂനിയർ  വിഭാഗത്തിൽ  മാരാരിക്കുളം സൗത്തിലെ സ്നേഹതീരം ബഡ്സ് സ്കൂൾ  വിദ്യാർത്ഥി രോഹിത്തും പെൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ സബ് ജൂനിയറായി മാരാരിക്കുളം നോർത്ത് മാരാരിബഡ്‌സ് സ്കൂളിലെ ജിസ്ന റോസും പെൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ  സീനിയർ വിഭാഗത്തിൽ മാരാരിക്കുളം സൗത്ത് സ്നേഹതീരം സ്കൂളിലെ ശിവകാമിവി  ആൺകുട്ടികളിൽ ബെസ്റ്റ് പെർഫോമർ സീനിയർ വിഭാഗത്തിൽ മാരാരിക്കുളം നോർത്ത് മാരാരി ബഡ്‌സ് സ്കൂളിലെ നന്ദു ജയകുമാറും അർഹനായി.

14November 2025
ലോക പ്രമേഹദിനം
  • കളക്ട്രേറ്റ്

നവംബർ 14 ലോക പ്രമേഹ ദിനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റ് കോമ്പൗണ്ടിൽ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.  ജില്ലാ കളക്ടർ  അലക്സ് വർഗീസ് ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. 100 പേർക്കാണ് സൗജന്യ പ്രമേഹ പരിശോധന നടത്തിയത്. സാന്ത്വനം പാലിയേറ്റീവ് കെയർ വാളണ്ടിയർ  ഹേമലതയാണ് 100 പേർക്കുള്ള സൗജന്യ പരിശോധന നടത്തിയത്.  കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ്, കളക്ടറേറ്റ് ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു.

25October 2025
മിനി മാരത്തോൺ സംഘടിപ്പിച്ചു
  • ആലപ്പുഴ ബീച്ച്

നഗരം കീഴടക്കി കുടുംബശ്രീ മാരത്തോൺ

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു.  ആലപ്പുഴ ഇ എം എസ് സ്റ്റേഡിയം മുതൽ ബീച്ച് വരെയാണ്  മിനി മാരത്തോൺ സംഘടിപ്പിച്ചത്.ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരായ ആയിരത്തി മുന്നൂറിലധികം വനിതകളാണ് പ്രായഭേദമെന്യേ  മാരത്തോണിൽ പങ്കെടുത്തത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മിനി മാരത്തൺ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് സ്വാഗതം ആശംസിച്ചു.  വാർഡ് കൗൺസിലർമാരായ  സിമി ഷാഫീഖാൻ, ഹെലൻ ഫെർണാണ്ടസ്,  അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ മാരായ ടെസ്സി ബേബി, അനന്ത രാജൻ,ആലപ്പുഴ സൗത്ത് സിഡി എസ് ചെയർപേഴ്സൺ ഷീല മോഹൻ,  ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സുനിത പി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ബീച്ചിൽ പുന്നപ്ര ജ്യോതികുമാറും  സംഘവും അവതരിപ്പിച്ച നാട്ടുപാട്ടു ചങ്ങാത്തം നടന്നു. സ്നേഹിതാ ജൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിംങ് സംവിധാനത്തെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടാക്കുക, അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയ കേന്ദ്രമായി പ്രവർത്തിക്കുക, സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക, അവർക്ക് തുണയാകുക തുടങ്ങിയ നിലകളിൽ നിലവിൽ   സ്നേഹിത നടത്തി വരുന്ന മികച്ച  പ്രവർത്തനങ്ങളെക്കുറിച്ച് പ്രചരണം നൽകുക തുടങ്ങിയവയായിരുന്നു മിനിമരത്തോണിന്റെ ലക്ഷ്യം.

27September 2025
ഹാപ്പികേരളം പദ്ധതി നടപ്പിലാക്കി
  • ആലപ്പുഴ ഒ എൽ എഫ് സ്ക്കൂൾ

കുടുംബങ്ങളിൽ സന്തോഷം നിറയട്ടെ 
ഹാപ്പികേരളം പദ്ധതിയിലൂടെ...

ആലപ്പുഴ : കുടുംബങ്ങളിലെ സന്തോഷം വർദ്ധിപ്പിക്കാൻ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം. ഹാപ്പികേരളം’ പദ്ധതി നടത്തിപ്പിനായി കഴിഞ്ഞവർഷം   12 മാതൃക സിഡിഎസുകളെയാണ് തെരഞ്ഞെടുത്തിരുന്നത്. അതിന്റെ തുടർച്ചയായ പ്രവർത്തനങ്ങളാണ് ഈ വർഷവും  നടത്തുന്നത്. ഈ വർഷം നഗര സിഡിഎസ് കൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് പ്രവർത്തനം നടക്കുന്നത്.ഇതിന്റെ ഭാഗമായി ആടിയും പാടിയും ആഘോഷമാക്കി ആലപ്പുഴ  ഒ. എൽ. എഫ് സ്കൂളിൽ വെച്ച് ആലപ്പുഴ നോർത്ത് സി ഡി എസിന്റെ  നേതൃത്വത്തിൽ വാടക്കനാൽ വാർഡിലെ കുടുംബാംഗങ്ങൾ ഒത്തുകൂടി. വ്യക്തികളിൽ സന്തോഷം നിറക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കി അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ വേണ്ട ഇടപെടലുകൾ കുടുംബശ്രീ നടത്തുന്നു. ഇതിനായി ഓരോ 'ഇട'ങ്ങൾ രൂപീകരിച്ച് കുടുംബങ്ങളെ ഒരുമിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കുടുംബത്തിന്റെ സന്തോഷ സൂചിക ഉയർത്തുകയും അത് വഴി സംസ്ഥാനത്തിന് സന്തോഷ സൂചികയിൽ മുന്നേറാൻ സാധിക്കുകയും ചെയ്യും. ഇതിനായി കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ ഉറപ്പാക്കുന്നു. കുടുംബശ്രീ  നടപ്പിലാക്കുന്ന  എഫ് എൻ  എച്ച് ഡബ്ലൂ (ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് വാഷ്)  പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് .തുല്യത, സാമ്പത്തിക സുസ്ഥിരത, ശുചിത്വം, വ്യക്തികളുടെ മാനസിക– ശാരീരികാരോഗ്യ സംരക്ഷണം, പരിസര സ‍ൗഹൃദം, പോഷകാഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തുന്ന ചർച്ചകളും ഇതിനോടനുബന്ധിച്ച് നത്തുന്നു.

22September 2025
കുടുബശ്രീ കാർഷിക ക്ലസ്റ്റർ രൂപീകരിച്ചു
  • കഞ്ഞിക്കുഴി

കുടുംബശ്രീ സംയോജിത കാർഷിക ക്ലസ്റ്റർ തുടങ്ങി

കുടുംബശ്രീ ജില്ലാ മിഷൻ ആലപ്പുഴ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ സംയോജിത കാർഷിക ക്ലസ്റ്റർ (ഐ.എഫ്.സി) പദ്ധതിയുടെ ഭാഗമായ ലൈവിലിഹുഡ് സർവീസ് സെന്റർ ആരംഭിച്ചു. സെൻ്ററിൻ്റെ  ഉദ്ഘാടനം ആലപ്പുഴ എം. എൽ എ  പി പി  ചിത്തരഞ്ജൻ നിർവഹിച്ചു. 
സംയോജിത ഫാർമിംഗ് ക്ലസ്റ്ററിന് കീഴിൽ വിവിധ ഉൽപ്പന്നങ്ങളുടെ സംഭരണം, തരംതിരിക്കൽ,
മൂല്യവർദ്ധനം, വിപണനം, എന്നിവയും കാർഷിക ഉപകരണങ്ങൾ, കൃഷിക്കും മൃഗസംരക്ഷണത്തിനും ആവശ്യമായ അനുബന്ധ സേവനങ്ങൾ, പരിശീലനങ്ങൾ, പിന്തുണകൾ തുടങ്ങിയ ആവശ്യമായ സഹായങ്ങൾ നൽകുന്ന കേന്ദ്രമാണ് എൽ. എസ് .സി കൾ. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ എസ് രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസി അധ്യക്ഷയായിരുന്നു . കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അനിത തിലകൻ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്.സുഖലാൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  മാലൂർ ശ്രീധരൻ,  ഷീബ, സി.ഡി എസ് മെമ്പർമാർ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമാരായ അമൽ രാജ്, സുചിത്ര, ചേർത്തല സൗത്ത് സിഡിഎസ് ചെയർപേഴ്സൺമാരായ ആലീസ് വിജയൻ,  സുധർമ സന്തോഷ് ബ്ലോക്ക് കോഡിനേറ്റർമാരായ ശ്യാമ ,സോണി ,പ്രിയ, സി.ഡി.എസ് അക്കൗണ്ടന്റ് മഞ്ജു, ഐ.എഫ്.സി ആങ്കർ ശരണ്യ, സീനിയർ  സി ആർ പി ഷീജ,  എ എച്ച് സി.ആർ.പി ബിന്താര, അഗ്രി സി.ആർ.പി സുനിത, കോസ്റ്റൽ വോളണ്ടിയർ മേരി വത്സല,കമ്മ്യൂണിറ്റി അംബാസിഡർ സീമ, എം.ഈ.സി മാർ,റിസോർസ് പേഴ്‌സന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  സിഡിഎസ് ചെയർപേഴ്സൺ അനീജി മനോജ് സ്വാഗതവും ബ്ലോക്ക് ഓർഡിനേറ്റർ സിമി കൃതജ്ഞതയും പറഞ്ഞു.

12September 2025
വൺസ്റ്റോപ്പ് ഫെസിലിറ്റി സെൻ്റർ ഉദ്ഘാടനം
  • അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത്

സൂക്ഷ്മ സംരംഭങ്ങളുടെ വിപുലീകരണം ലക്ഷ്യമാക്കി കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് വൺസ്റ്റോപ്പ് ഫെസിലിറ്റി സെന്റർ. കഴിഞ്ഞ കാൽ നൂറ്റാണ്ടിനു മുകളിലായി കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയിൽ സൂത്യർഹ മാതൃകകളാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ നിലവിലുള്ള സംരംഭങ്ങളുടെ  വിപുലീകരണവും വളർച്ചയും കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബശ്രീയുടെ പരിഗണനയിലുള്ള വിഷയമാണ്. അതിന്റെ ഭാഗമായ് എൻ ആർ എൽ എമുമായി ചേർന്നാണ് കുടുംബശ്രീ വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി സെന്റർ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള സംരംഭങ്ങളിൽ അവയുടെ സാധ്യതകൾ മനസിലാക്കി ഹയർ ഓർഡർ സംരംഭങ്ങൾ ആക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കുടുംബശ്രീ സംരംഭങ്ങളെ കണ്ടെത്തുന്നതിന്
സി ഇ എഫ് ഉൾപ്പെടെയുള്ളവയുടെ പിന്തുണ  ഉറപ്പുവരുത്തേണ്ടതുണ്ട്.

 നിലവിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ്  പദ്ധതി നടപ്പിലാക്കുന്നത്.  ജില്ലയിൽ അമ്പലപ്പുഴ, ഹരിപ്പാട് ബ്ലോക്കുകളിലാണ് നിലവിൽ പദ്ധതി നടപ്പിലാക്കുന്നത്. 3 വർഷമാണ് കാലയളവ്. ഇതിനായി 5 കോടി രൂപ വരെയാണ് അനുവദിക്കുന്നത്. ആദ്യ ഗഡുവായ 1 കോടി രൂപ ഒ എസ് എഫ് മാനേജ്മെന്റ് കമ്മിറ്റിയ്ക്ക് ലഭ്യമാക്കി.

 യോഗ്യരായ സംരംഭകരെ കണ്ടെത്തി  പ്രൊജക്റ്റ് തയ്യാറാക്കി നടപ്പിലാക്കുന്നതിനായി 12 ബി ഡി എസ് പി മാരെ തിരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു. രണ്ടു ബ്ലോക്കുകളിലായി ഈ 12 ബി ഡി എസ് പി മാർ വിവിധ സി ഡി എസുകളിൽ സേവനമനുഷ്ഠിക്കും. പദ്ധതിക്കായി ഒരു മോഡൽ ഓഫീസും ഒരു സാറ്റലൈറ്റ് ഓഫീസും കണ്ടെത്തി. നോടൽ ഓഫീസ് അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലും സാറ്റലൈറ്റ് ഓഫീസ് ഹരിപ്പാട് ബ്ലോക്കിലെ കുമാരപുരം പഞ്ചായത്തിലുമാണ്.
കുടുംബശ്രീയുടെ വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി  സെന്റർ അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു.

  ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
 കെ ജി രാജേശ്വരി വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി സെന്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 
അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീജില്ലാമിഷൻ അസിസ്റ്റന്റ്  പ്രോഗ്രാം മാനേജർ ടെസി ബേബി പദ്ധതി വിശദീകരിച്ചു. അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   പ്രജിത്ത് കാരിക്കൽ ആശംസകൾ അറിയിച്ചു. അമ്പലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ലേഖ നന്ദി രേഖപ്പെടുത്തി.

10September 2025
വീടൊരുക്കി കുടുംബശ്രീ
  • മാരാരിക്കുളം തെക്ക് പഞ്ചായത്ത് വാർഡ് 20 -ലെ തങ്കമ്മയുടെ വീട്

വീടൊരുക്കി കുടുംബശ്രീ..

  കുടുംബശ്രീ ജില്ലാ മിഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ പി കെ കാളൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ  തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം സൗത്ത് പഞ്ചായത്ത് വാർഡ്  20 ലെ   പള്ളിക്കുടം പറമ്പിൽ തങ്കമ്മക്ക് പുതുതായി നിർമ്മിക്കുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങും പട്ടികവർഗ്ഗ യുവതീ യുവാക്കളുടെ ഉപജീവന പദ്ധതിയായ കെ - ടിക് (കുടുംബശ്രീ ട്രൈബൽ ഇന്നോവേഷൻ സെന്റർ ) ഉപജീവന പദ്ധതി രേഖാ സമർപ്പണവും ഫണ്ട്‌ വിതരണവും നടത്തി. 2025 സെപ്റ്റംബർ 10  ബുധനാഴ്ച രാവിലെ11:30ന് ആലപ്പുഴ എം.എൽ . എ പി.പി. ചിത്തരഞ്ജൻ  വീടിന് തറക്കല്ലിടുകയും ഉപജീവന പദ്ധതിരേഖ ഏറ്റുവാങ്ങി ഫണ്ട് വിതരണം നടത്തുകയും ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ  രഞ്ജിത്ത് എസ് സ്വാഗതം പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്   പ്രസിഡൻ്റ് പി.പി .സംഗീത അധ്യക്ഷത വഹിച്ചു.   മാരാരിക്കുളം തെക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല സുരേഷ്, വാർഡ് മെമ്പർ മെറ്റൽഡാ മാത്യു,മാരാരിക്കുളം തെക്ക് സിഡിഎസ് ചെയർപേഴ്സൺ ലളിത ജി എന്നിവർ ആശംസകൾ അർപ്പിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർമോള്‍ജി ഖാലിദ് നന്ദി രേഖപ്പെടുത്തി.

3September 2025
ബഡ്സ് ഓണം പൊന്നോണം
  • കല്യാണി ഓഡിറ്റോറിയം

ബഡ്‌സ് ഓണം പൊന്നോണം 

 കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ ഇത്തവണ വിപുലമായ ഓണാഘോഷം ബഡ്‌സ് ഓണം പൊന്നോണം എന്ന പേരിൽ സംഘടിപ്പിച്ചു.

 ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം നിർവഹിച്ചു.
 കുടുംബശ്രീ ഡിസ്ട്രിക്ട് മിഷൻ കോ ഓർഡിനേറ്റർ രഞ്ജിത്ത് എസ്  അധ്യക്ഷത വഹിച്ചു.മാരാരിക്കുളം റോട്ടറി ക്ലബ് പ്രസിഡന്റ്  കെ ജി ബിജു കുട്ടികൾക്ക് റോട്ടറി ക്ലബിൻ്റെ മധുര വിതരണം നടത്തി. മാരാരിക്കുളം റോട്ടറി ക്ലബ് സെക്രട്ടറി ശരണ്യ സ്നേഹജൻ, ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ  മോൾജി ഖാലിദ് സ്വാഗതവും  ബ്ലോക്ക് കോഡിനേറ്റർ അഞ്ജന നന്ദിയൂം രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ഫാഷൻ ഷോ, ഓണകളികൾ, വിവിധ മത്സരങ്ങൾ, മെഗാ തിരുവാതിര തുടങ്ങിയവയും അരങ്ങേറി. വിവിധ പ്രായത്തിലുള്ള കുട്ടികളും അവരുടെ അധ്യാപകർ, ആയമാർ തുടങ്ങിയവർക്കായി പ്രത്യേകം പരിപാടികൾ അരങ്ങേറി.