പ്രതീക്ഷയുടെ പുതിയ അധ്യായം തുറന്ന് ജില്ലയിൽ ബഡ്‌സ് പ്രവേശനോത്സവം പൂർത്തിയായി.
ആലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനവും സാമൂഹിക ഉൾച്ചേരലും ലക്ഷ്യമാക്കി കുടുംബശ്രീയുടെ നേതൃത്വത്തിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളുകളിലെ പ്രവേശനോത്സവം ജില്ലാതലത്തിലും സ്ഥാപന തലങ്ങളിലും ആഘോഷപൂർവം സംഘടിപ്പിച്ചു. സംസ്ഥാനതല ബഡ്‌സ് പ്രവേശനോത്സവം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയും ജില്ലാതല ബഡ്‌സ് പ്രവേശനോത്സവം ആലപ്പുഴ എം.എൽ.എ
എ ഡി തോമസും ഉദ്ഘാടനം ചെയ്തു.ജില്ലയിലെ 9 ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന 27 ബഡ്‌സ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പ്രവേശനോത്സവം പുതുവർഷത്തിലെ പുതിയ പ്രതീക്ഷകളും ആത്മവിശ്വാസവും പകർന്നു.
പുതുതായി പ്രവേശനം നേടിയ കുട്ടികളെ ഉൾപ്പടെ തൊപ്പിയും പൂക്കളും ബലൂണുകളും മധുരപലഹാരങ്ങളും, വിവിധ സമ്മാനങ്ങളും നൽകി സ്വീകരിച്ചു. വിവിധ ബഡ്‌സ് സ്കൂളുകളിലും റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലുമായി കലാപരിപാടികൾ, സ്വാഗത സമ്മേളനങ്ങൾ, രക്ഷാകർത്തൃ സംഗമങ്ങൾ, എന്നിവയും സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം, പരിശീലനം, പുനരധിവാസം, ജീവിത നൈപുണ്യ വികസനം എന്നിവ ഉറപ്പാക്കുന്നതിൽ ബഡ്‌സ് സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജില്ലയിലെ 27 ബഡ്‌സ് സ്ഥാപനങ്ങളിലൂടെ അഞ്ഞൂറിനടുത്തു കുട്ടികൾക്ക് ഗുണമേന്മയുള്ള സേവനങ്ങളാണ് ലഭ്യമാകുന്നത്. കഴിഞ്ഞ ബഡ്‌സ് ഫെസ്റ്റിൽ ജില്ലയിലെ 26 സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തത് ബഡ്‌സ് പ്രസ്ഥാനത്തിന്റെ വളർച്ചയും സജീവതയും വ്യക്തമാക്കുന്നതാണ്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിൽ കൂടുതൽ മികവോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ ബഡ്‌സ് സ്ഥാപനങ്ങൾക്കും കഴിയട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.
ഓരോ കുട്ടിക്കും തുല്യ അവസരങ്ങളും മികച്ച പരിചരണവും ഉറപ്പാക്കുക എന്ന ലക്ഷ്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ വർഷത്തെ ബഡ്‌സ് പ്രവേശനോത്സവം ജില്ലയിൽ സംഘടിപ്പിച്ചത്. ജില്ലാതലത്തിലും സ്ഥാപനതലത്തിലും നടന്ന പരിപാടികളിൽ, എം എൽ എ ,ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, വാർഡ് മെമ്പർമാർ, ജില്ലാ മിഷൻ കോഡിനേറ്റർ , അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ എന്നിവർ പങ്കെടുത്തു.
ബാലസഭ കുട്ടികളുടെ' വില്ലുവണ്ടി' ശ്രദ്ധേയമായി
ആലപ്പുഴ :കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായ് ജില്ലാതല തന്നത് പ്രോഗ്രാമിന്റെ ഭാഗമായ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ അയ്യങ്കാളിയുടെ ചരിത്രം പറയുന്ന വില്ലുവണ്ടിയുടെ ദൃശ്യാവിഷ്കാരവും ലഹരിക്ക് എതിരെയുള്ള ക്യാമ്പയിന്നിന്റെ ഫ്ലാഗ് ഓഫും നടന്നു.
കുട്ടികളിലെ സർഗ്ഗാത്മകതയും നേതൃപാടവവും വളർത്തുന്നതിനായി പുന്നപ്ര ഇ എം എസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി എ എസ് പി ജിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത നിർവ്വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലസഭ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന വിവിധ വിനോദോപാധികളും വിജ്ഞാനപ്രദമായ സെഷനുകളും കലാപരിപാടികളും ഒരുക്കി.
പുന്നപ്ര നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മഹേഷ് പുന്നപ്ര നോർത്ത് 16-)0 വാർഡ് മെമ്പർ രശ്മി,
മെമ്പർ സെക്രട്ടറി സജി എ എസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മുഹമ്മദ് അഫ്സൽ , കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്,
സി ഡി എസ് ചെയർപേഴ്‌സൺ എ പി സരിത ജില്ലയിലെ ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാർ,ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഇറച്ചി വിഭവങ്ങളുടെ
പുത്തൻ തലമുറ ഭക്ഷണവും പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുമൊരുക്കി
കഞ്ഞിക്കുഴി കുടുംബശ്രീയുടെ മീറ്റ് പോയിന്റ് കഫേ ഷോപ്പ് തുറന്നു.
ദേശീയ പാതയോരത്ത് എസ്.എൻ കോളജിനു മുൻ വശം കഞ്ഞിക്കുഴി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച മീറ്റ് പോയിന്റ കഫേ ഷോപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ മിഷൻസംസ്ഥാനത്ത് ആരംഭിച്ച ഇറച്ചി വിഭവങ്ങളുടെ വൈവിദ്ധ്യമാർന്നഭക്ഷണ ശേഖരങ്ങളുടെ ഷോപ്പുകളുടെ ഭാഗമായാണ് കഞ്ഞിക്കുഴിയിലും കോഫി ഷോപ്പ് തുറന്നത്.
പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും ജ്യൂസുകളും ഷേയ്ക്ക് . ഐസ് ക്രീം ചായ ലഘു ഭക്ഷണം എന്നിവയും ഇവിടെ ഇരുന്നു കഴിക്കാൻ കഴിയും.
ഉദ്ഘാടനയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലജിതാ തിലകൻ സി.ഡി.എസ് വൈസ് ചെയർ പേഴ്സൻ മോളി ഭദ്രസേനൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജി. മുരളി, കെ.വി. ബിജിമോൾ , പഞ്ചായത്തംഗങ്ങളായ പി.മുരളി, സജിതാബൈജു , എം.കെ.സജി , പി.എസ്.ശ്രീലത,ബിനീഷ് വിജയൻ , പഞ്ചായത്തു സെക്രട്ടറി റ്റി.എഫ്. സെബാസ്റ്റ്യൻ. അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്, ആസൂത്രണ സമിതിയംഗം കെ.എൻ കാർത്തികേയൻ. മുൻ പഞ്ചായത്തംഗങ്ങളായ സിജി സജീവ്, സി.കെ. ശോഭനൻ, ഡി. പവിത്രൻ , ജ്യോതി മോൾ അക്കൗണ്ടന്റ് ജയ്മോൾബ്ലോക്ക് കോർഡിനേറ്റർ ശ്യാമ, എന്നിവർ പങ്കെടുത്തു. പതിനാലാം വാർഡ്
സി.ഡി.എസ് എക്സിക്യൂട്ടീവംഗം സുമ ബാലചന്ദ്രൻ .എ.ഡി.എസ് അംഗങ്ങളായ സംഗീത , അനീസ്യ, ലത, സാനി എന്നിവരാണ് മീറ്റ് പോയിന്റെ കഫേയുടെ അണിയറ ശിൽപ്പികൾ . ആവശ്യക്കാർക്ക്
ഇരുന്നു ഭക്ഷണംകഴിക്കുവാൻ കഴിയുന്ന തരത്തിൽ മനോഹരമായ ഇന്റീരിയൽ വർക്കിലാണ് കഫേ ഒരുക്കിയിട്ടുള്ളത്.
'കളിക്കൂട്ടം' ജില്ലാതല പരിശീലന ക്യാമ്പ് 'ഫെസ്റ്റീവ'സംഘടിപ്പിച്ചു.
ആലപ്പുഴ :കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മെയ് 11,12 തീയതികളിൽ ബാലസഭജില്ലാ റിസോഴ്സ് പേഴ്സൺ മാർക്ക് കളിക്കൂട്ടം' ജില്ലാതല പരിശീലന ക്യാമ്പ് 'ഫെസ്റ്റീവ' കലവൂർ സോഷ്യോ എക്കണോമിക് യൂണിറ്റിൽ വെച്ച് സംഘടിപ്പിച്ചു.
കുട്ടികളിലെ സർഗ്ഗാത്മകതയും നേതൃപാടവവും വളർത്തുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിത്ത് എസ് നിർവ്വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലസഭ റിസോഴ്സ് പേഴ്സൺ മാരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഉതകുന്ന വിവിധ വിനോദോപാധികളും വിജ്ഞാനപ്രദമായ സെഷനുകളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കി.
ക്യാമ്പിൽ പങ്കെടുത്തവർക്കായ് പ്രത്യേക ഗ്രൂപ്പ് പ്രവർത്തനങ്ങൾ, കലാ-കായിക മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും ഉൾപ്പെടുത്തി. വരും ദിവസങ്ങളിൽ പ്രാദേശിക തലങ്ങളിൽ നടക്കാനിരിക്കുന്ന ബാലസഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ക്യാമ്പിലെ പരിശീലനം സഹായകരമാകും.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ മുഹമ്മദ് അഫ്സൽ , കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്,സംസ്ഥാന പരിശീലകരായ ജയൻ പി.റ്റി , രേവതി കെ.ആർ, ജില്ലയിലെ ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാർ,ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.
ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണത്തിനും ഗ്രാമീണ സംരംഭകത്വ വികസനത്തിനും വലിയ പ്രാധാന്യം നൽകി ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. ഇതിനു മുന്നോടിയായി ജില്ലയിലെ ക്ഷീരകർഷകർ നിർമ്മിച്ച കുടുംബശ്രീ ഉത്പ്പന്നമായ നെയ്യ് " കേശ്രീ"യുടെ ലോഞ്ചിംഗ് ആലപ്പുഴ കയർ മെഷീനറി ഹാളിൽ വെച്ച് ചലചിത്രതാരം ഹരിശ്രീ യൂസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാമിഷൻ കോർഡിനേറ്റർ രഞ്ജിത്ത് .എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ സുനിത പി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ ടെസ്സി ബേബി പദ്ധതി വിശദീകരിച്ചു.
ആലപ്പുഴ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുസ്മിത എൽ, ചെങ്ങന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ ശരണ്യ ആർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ അനന്താ രാജൻ, മുഹമ്മദ് അഫ്സൽ, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സുചിത്ര സി എസ് തുടങ്ങിയവർ സംസാരിച്ചു.
കുടുംബശ്രീ തണലിൽ രാജിക്ക് കിടപ്പാടമൊരുങ്ങി
സംസ്ഥാന സര്ക്കാർ കുടുംബശ്രീ മുഖാന്തിരം 2018 മുതൽ നടപ്പിലാക്കിയ പികെ കാളൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച രത്നമ്മ മഹേശന്റെ ഭവനത്തിൻ്റെ താക്കോൽ ദാനം ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ നിർവഹിച്ചു. .
പട്ടിക വർഗ്ഗ വകുപ്പ് രത്നമ്മ മഹേശന് അനുവദിച്ചു നൽകിയ വീടിൻ്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതെ വരികയും ഗുണഭോക്താവ് മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മകൾ
രാജിയും വിദ്യാർഥികളായ രണ്ടു പെൺമക്കളുമായി വീടില്ലാതെ വാടക വീടുകളിൽ ബുദ്ധിമുട്ടി കഴിയുകയായിരുന്നു. എം. എൽ . എ പി.പി. ചിത്തരഞ്ജൻ്റെ ഇടപെടലിനെ തുടർന്നാണ് പികെ കാളൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടിൻ്റെ നിർമ്മാണം കുടുംബശ്രീ ഏറ്റെടുത്തത്.കരുതൽ എത്തിയത്. ഇന്ന് രാജിയും മക്കളും സുരക്ഷിതരായി ഉറങ്ങുമ്പോൾ സർക്കാരിൻ്റെ കരുതൽ ഈ പദ്ധതിയിലൂടെ നൽകാൻ സാധിച്ചതിൻ്റെ ചാരിതാർഥ്യത്തിൽ ആണ് കുടുംബശ്രീ.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ടി അംബുജാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് സ്വാഗതം പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്,മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗങ്ങളായ രശ്മി, ഷീല സുരേഷ് , ശരത് മോൻ,മാരാരിക്കുളം തെക്ക് സിഡിഎസ് ചെയപ്പേഴ്സൺ ലളിത ജി, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
കുടുംബശ്രീ ‘ഉയരെ’ സംസ്ഥാനതല കലാജാഥ ആലപ്പുഴയിൽ
കുടുംബശ്രീ ‘നയിചേതന 4.0-ഉയരെ’ ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല കലാജാഥ ആലപ്പുഴയിൽ. ജില്ലയിൽ മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഹരിപ്പാട് ഗാന്ധി സ്‌ക്വയർ, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ കലാജാഥ അവതരിപ്പിച്ചു.
കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്വത്തിലാണ് കലാജാഥ സംഘടിപ്പിച്ചത്. കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകൾ നയിക്കുന്ന കലാജാഥയിൽ ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.
ഹരിപ്പാട് നഗരസഭ കൗൺസിലർ അഡ്വ.സജു കെ. ജോയ്, മാവേലിക്കര സി ഡി എസ് ചെയ്യർപേഴേസൺ ശ്രീലേഖ ശാന്തകുമാർ , ഹരിപ്പാട് സി ഡി എസ് ചെയർ പേഴ്സൺ സിന്ധു എസ് നായർ, കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ്, കുടുംബശ്രീ ജില്ലാമിഷൻ പ്രോഗ്രാം മാനേജർ സുനിത എസ്, കുടുംബശ്രീ ജില്ലാമിഷൻ അംഗങ്ങൾ, ആലപ്പുഴ സ്നേഹിതാ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ആലപ്പുഴ ജില്ലയിലെ ആദ്യ കുടുംബശ്രീ ടേക് എവേ കൗണ്ടറിനു തുടക്കം. മീറ്റ് പോയിൻ്റ് എന്നപേരിൽ
ഭക്ഷ്യവിപണനരംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി ആരംഭിച്ച പദ്ധതിയാണ് ടേക്ക് എവേ. പ്രഭാതഭക്ഷണം രാത്രി ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന രീതിയിലാണ് ടേക് എവേ കൗണ്ടറുകളുടെ പ്രവർത്തനം. കേരള ചിക്കൻ പദ്ധതിയുടെ ഫ്രോസൺ ചിക്കൻ വിഭവങ്ങളും ഇതോടൊപ്പം ലഭ്യമാക്കും. മിതമായ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം പാഴ്സലായി വാങ്ങുവാനുള്ള സൗകര്യം ഇവിടെ ഒരുക്കുന്നു.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം മഹേന്ദ്രൻ ടേക് എവേ പോയിന്റ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് ആദ്യ വില്പന നിർവഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ സൗത്ത് സി ഡി എസ് ചെയർ പേഴ്സൺ ഷീല മോഹൻ സ്വാഗതം പറഞ്ഞു. ആലപ്പുഴ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ, ആലപ്പുഴ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം രജിത, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സാഹിൽ ഫൈസി റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.