Date Thought for the Day Author
10-01-2019 Stress, anxiety and depression are caused when we are living to please others. Paulo Coelho
11-01-2019 ചർച്ചകളാണ് വാഗ്വാദങ്ങളെക്കാൾ നല്ലത് എപ്പോഴും കാരണം വാഗ്വാദം ആരാണ് ശരി എന്നു കണ്ടെത്താനാണ്. ചർച്ച എന്താണ് ശരി എന്നു കണ്ടെത്താനും. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
14-01-2019 Be Happy with what you have while working for what you want. Helen Keller
16-01-2019 ത്യാഗത്തിലൂടെ മാത്രമേ ആനന്ദം നേടുകയുള്ളൂ സ്വാമി വിവേകാനന്ദൻ
17-01-2019 Kindness is a mark of faith, and whoever has not kindness has not faith Prophet Muhammad
18-01-2019 വിജയം എന്നത് ഒരു യാത്രയാണ്... ലക്ഷ്യസ്ഥാനമല്ല. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
19-01-2019 To be liberated, woman must feel free to be herself, not in rivalry to man but in the context of her own capacity and her personality Indira Gandhi
21-01-2019 ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം അബ്രഹാം ലിങ്കൺ
22-01-2019 ജീവിതത്തെ എപ്പോഴും പോസിറ്റീവ് ആയി കാണുക ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
23-01-2019 അഹങ്കാരം ജ്ഞാനത്തെ കെടുത്തും അറബി പഴമൊഴി
24-01-2019 You need Power, only when you want to do something harmful otherwise Love is enough to get everything done. Charlie Chaplin
25-01-2019 The greatest sin is to think yourself weak Swami Vivekananda
28-01-2019 പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക മഹാത്മാ ഗാന്ധി
29-01-2019 Learn from yesterday, live for today, hope for tomorrow. The important thing is not to stop questioning Albert Einstein
30-01-2019 പ്രാർത്ഥനാ നിരതനായ ഒരു മനുഷ്യൻ തന്നോടു തന്നെയും ലോകത്തോടും സമാധാനം പുലർത്തും മഹാത്മാ ഗാന്ധി
31-01-2019 പൗരത്വമെന്നാൽ രാഷ്ട്രസേവനം കൂടിയാണ് ജവഹർലാൽ നെഹ്‌റു

 

 

Date Thought for the Day Author
01-02-2019 ക്ഷമയുണ്ടെങ്കിൽ ദാരിദ്ര്യം സഹിക്കാം. വൃത്തിയുണ്ടെങ്കിൽ സാധാരണ വസ്‌ത്രവും ഈടുറ്റതാണ്. ചൂടുള്ളതാണെങ്കിൽ മോശപ്പെട്ട ഭക്ഷണവും നമുക്ക് ഇഷ്ടപ്പെടും. സ്വഭാവശുദ്ധിയുണ്ടെങ്കിൽ ഏതു വൈരൂപ്യവും നിസ്സാരമാണ്. ചാണക്യൻ
02-02-2019 കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം. എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം. എന്നാൽ എല്ലാവരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാദ്ധ്യമാണ്. അബ്രഹാം ലിങ്കൺ
04-02-2019 The only thing worse than being blind is having sight but no vision. Helen Keller
05-02-2019 ഒരു മിനിട്ട് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തേ ചെല്ലുന്നതാണ്. വില്യം ഷേക്സ്പിയർ
06-02-2019 ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം. അരിസ്റ്റോട്ടിൽ
08-02-2019 Weak people revenge, Strong people forgive, Intelligent people ignore. Albert Einstein
11-02-2019 We must accept finite disappointment, but never lose infinite hope. Martin Luther King
12-02-2019 The best and most beautiful things in the world cannot be seen or even touched - they must be felt with the heart. Helen Keller
13-02-2019 അടിമയെപ്പോലെ അല്ല യജമാനനെ പോലെ ജോലി ചെയ്യുക. സ്വാമി വിവേകാനന്ദൻ
14-02-2019

പ്രഭാത സൂര്യനിന്ന് ശോണവർണ്ണമോ... ഈ പ്രണയദിനത്തിൻ നിറപ്പൊലിമയോ... ഓർമ്മകളിൽ നിറയുന്നു പ്രണയിനീ നീ... മധുരപ്പതിനേഴിൻ കാന്തിയുമായ്... നിൻ മന്ദഹാസ പ്രഭാത പ്രദോഷങ്ങൾ... എന്നാത്മസ്പന്ദനമാകുന്നൂ നിത്യവും... നവ ഹൃദ്യസംഗീതമായ് പൊഴിഞ്ഞീടട്ടെ... ഇന്നതിൽ പ്രണയശലഭങ്ങൾ പറന്നീടട്ടെ...

ശ്രീബാൽ നെയ്യാറ്റിൻകര
15-02-2019 ഭക്ഷണം നാവിന് കുറച്ചു രുചി നൽകുന്നു. അതിനു വേണ്ടി ജീവിക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിക്കുന്നു. ജീവിക്കാൻ വേണ്ടി മാത്രം ഭക്ഷിക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്. ഐസക് ന്യൂട്ടൺ
16-02-2019 യാത്ര എത്ര മേലെയായിരുന്നാലും സാരമില്ല.നിർത്താതെ തുടരുക... കൺഫ്യൂഷസ്
18-02-2019 വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയോടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക. ബുദ്ധൻ
19-02-2019 നിങ്ങളുടെ അമ്മയോടു സംസാരിക്കുമ്പോൾ മൂർച്ചയുള്ള വാക്കുകൾ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാൻ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
22-02-2019 നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതൽ സ്വാതന്ത്ര്യമാണ്. കാരണം പൂർണ്ണ സ്വാതന്ത്ര്യത്തിൽ മാത്രമേ പരിപൂർണ്ണത ഉണ്ടാവാൻ തരമുള്ളൂ... സ്വാമി വിവേകാനന്ദൻ
25-02-2019 Give unconditional love to your children till the age of five. At the age of six till fifteen teach them strict discipline and etiquettes. From the age of sixteen be their friend. Your children are your only good friends for life. Chanakya
26-02-2019 ഉണരുക എഴുന്നേൽക്കുക ലക്ഷ്യപ്രാപ്‌തി വരെ പ്രയത്‌നിക്കുക. സ്വാമി വിവേകാനന്ദൻ
27-02-2019 Money is a small coin, Health is a big coin, Love is a lucky coin, Friendship is a sweet coin, & Relationship is a ‘GOLD’ coin, Keep it safe..!! Dr.  A. P. J. Abdul Kalam
28-02-2019 അറിവുള്ളവരോടല്ല അനുഭവജ്ഞരോട് ഉപദേശം തേടുക അറബി പഴമൊഴി

 

 

Date Thought for the Day Author
01-03-2019 ഓരോ ശിശുവും മനുഷ്യനായി പിറക്കുകയും ഭ്രാന്തനായി മരിക്കുകയുമാണ് ഖലീൽ ജിബ്രാൻ
02-03-2019 If we want to achieve our goal, then let us empower ourselves with the weapon of knowledge and let us shield ourselves with unity and togetherness. Malala Yousafzai
05-03-2019 ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ് വിദ്യാഭ്യാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ളത് അരിസ്റ്റോട്ടിൽ
06-03-2019 We work to become, not to acquire Elbert Hubbard
07-03-2019 നിങ്ങളുടെ പിന്നിൽ നിന്നു കൊണ്ട് നിങ്ങളെക്കുറിച്ചു് കുറ്റം പറയുന്നവരെ ശ്രദ്ധിക്കേണ്ട...അവരെ വിട്ടേക്കുക. കാരണം ശരിക്കും പറഞ്ഞാൽ അവർ നിങ്ങളേക്കാൾ രണ്ടടി പിറകിലാണ് . അതു കൊണ്ടാണ് അവർക്ക് നിങ്ങളുടെ പിന്നിൽ നിന്നുകൊണ്ടു കുറ്റം പറയേണ്ടി വരുന്നത്. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
08-03-2019 I alone cannot change the world, but I can cast a stone across the waters to create many ripples. Mother Teresa
13-03-2019

ഒഴുകുന്ന പുഴയ്‌ക്കരികിലാണെങ്കിൽ പോലും നിങ്ങൾ ജലം മിതമായി ഉപയോഗിക്കുക.

മുഹമ്മദ് നബി
14-03-2019 ആറു വയസ്സുള്ള ഒരു ബാലന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ  നിങ്ങൾക്കു തന്നെ അതു മനസ്സിലായിട്ടില്ലെന്നർത്ഥം. ആൽബർട്ട്  ഐൻസ്റ്റീൻ
15-03-2019 Never leave your close ones if you find few faults in them just close your eyes and remember the best time you spent together because ‘affection’ is more important than ‘perfection’. Dr. A.P.J. Abdul Kalam
16-03-2019 You're never a loser until you quit trying Mike Ditka
18-03-2019 Action is the Fundamental Key to all Success Pablo Picasso
19-03-2019 Great minds discuss ideas; average minds discuss events; small minds discuss people. Eleanor Roosevelt
21-03-2019 There is only one way to avoid criticism: do nothing, say nothing, and be nothing. Aristotle
22-03-2019 The best way to predict the future is to create it. Abraham Lincoln
23-03-2019 Confidence and Hard work is the best medicine to kill the disease called failure. It will make u a successful person. Dr.  A. P. J. Abdul Kalam
25-03-2019 Never interrupt your enemy when he is making a mistake. Napoleon Bonaparte
26-03-2019 If you love somebody, let them go, for if they return, they were always yours. If they don't, they never were. Kahlil Gibran
27-03-2019 ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത് അതായിത്തീരുക എന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല. ഓഷോ
28-03-2019 അനുചിതമായ ഒരു വികാരവുമുണ്ടാകാതിരിക്കുക എന്നതു തന്നെ ജീവിതത്തിന്റെ വിജയരഹസ്യം. ഓസ്‌കാർ വൈൽഡ്
29-03-2019 ഒരു കടമ നിർവഹിച്ചു കഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്നു നിറവേറ്റാനുള്ള ശക്തിയാണ്. ജോർജ് എലിയറ്റ്
30-03-2019 ഒരു നല്ല ആശയം ഒരിക്കലും നശിക്കില്ല. അതിനു യഥാർത്ഥത്തിൽ ജന്മം നൽകിയ വ്യക്തിക്ക് അതിന്റെ വെളിപ്പെടുത്തൽ സാദ്ധ്യമാക്കാൻ കഴിയാതെ മരിക്കേണ്ടി വന്നാലും പിന്നീടൊരിക്കൽ മറ്റൊരാളുടെ മനസ്സിൽ അതേ ആശയം തീർച്ചയായും ഉദിക്കും. തോമസ് ആൽവാ എഡിസൺ

 

 

Date Thought for the Day Author
01-04-2019 പുകഴ്‌ത്തുന്നവന് സുഹൃത്തുക്കളെ ലഭിക്കുന്നു. സത്യം പറയുന്നവന് ഏതിരാളികളെയും ജോർജ്ജ്‌ ഹെർബർട്ട്
02-04-2019 വാദിക്കുന്നത് വാദത്തിന് വേണ്ടിയാകരുത്. സംശയനിവൃത്തിക്കും തത്വപ്രകാശത്തിനും വേണ്ടിയാകണം ശ്രീ നാരായണ ഗുരു
03-04-2019 ഉയരാൻ മടിക്കുന്ന കയ്യും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ് ചെഗുവേര
04-04-2019 The Successful warrior is the average man with laser like focus Bruselee
05-04-2019 പൂവിന്റെ സുഗന്ധം കാറ്റ് വീശുന്ന ദിശയിൽ പരക്കുന്നു എന്നാൽ ഒരു വ്യക്തിയുടെ നന്മ എല്ലാ ദിശകളിലും സുഗന്ധം പരത്തുന്നു ചാണക്യൻ
08-04-2019

ഉദ്ദേശ്യവും ലക്ഷ്യവുമില്ലാത്ത പരിശ്രമവും ധൈര്യവും അപൂർണ്ണമാണ്‌ . വിജയം എന്നത് യാദൃശ്ചികമല്ല. അത് കഠിനാദ്ധ്വാനവും നിരന്തര പ്രയത്നവും, അറിവും ത്യാഗവും അതിലെല്ലാം ഉപരി ചെയ്യുന്ന പ്രവൃത്തിയോടുള്ള സ്നേഹവുമാണ്.

പെലെ
10-04-2019

ഞാൻ കേൾക്കുന്നത് മറക്കുന്നു, കാണുന്നത് ഓർക്കുന്നു, ചെയ്യുന്നത് മനസ്സിലാക്കുന്നു

കൺഫ്യൂഷ്യസ്
11-04-2019 മോശം പണിക്കാരൻ പണിയായുധങ്ങളെ പഴിക്കും. ചൈനീസ് പഴമൊഴി
12-04-2019 നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത് , മധുരപ്പഴം നിൽക്കെ പച്ചപ്പഴം ഭക്ഷിക്കുന്നത് പോലെയാണ്. തിരുവള്ളുവർ
16-04-2019 എന്തിനെയാണ് നാം ചിത്രത്തിലാക്കേണ്ടത് , മുഖത്ത് കാണുന്നതിനേയോ , അതിനുള്ളിലുള്ളതിനേയോ , അതോ , അതിനു പിന്നിലുള്ളതിനേയോ ? പാബ്ളോ പിക്കാസോ
17-04-2019 സ്നേഹം ആരുടെ ഭാഗത്തു നിന്നുണ്ടായാലും ശരി അതു ആദരിക്കേണ്ടി വരുന്ന വികാരം തന്നെയാണ് രവീന്ദ്രനാഥ ടാഗോർ
20-04-2019 ലോകത്തു എവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ എന്റെ സഖാവാണ് ചെഗുവേര
22-04-2019
ദൗർഭാഗ്യങ്ങൾ നമുക്ക് സഹിക്കാം; അവ പുറത്തു നിന്നും വരുന്നവയാണ്  യാദൃശ്ചികവുമാണവ. പക്ഷേ സ്വന്തം കൈപ്പിഴകൾ കൊണ്ടു യാതന തിന്നുക ഹാ ! അതാണ് ജീവിതത്തിന്റെ വിഷദംശനം !
ഓസ്‌കാർ വൈൽഡ്
24-04-2019 അഭ്യാസത്തേക്കാൾ ശ്രേഷ്‌ഠം ജ്ഞാനം . ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണ് ധ്യാനം , ധ്യാനത്തേക്കാൾ വിശിഷ്ടമാണ് ത്യാഗം. ത്യാഗത്തിൽ നിന്ന് ഉടനേ ശാന്തി ലഭിക്കുന്നു. ഭഗവദ് ഗീത
25-04-2019 കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപ്പെട്ടവനല്ല. മുഹമ്മദ് നബി
26-04-2019 Not all of us can do great things but we can do small things with great love Mother Teresa
29-04-2019 ഓരോ കുട്ടിയും വ്യത്യസ്തനാകാൻ ശ്രമിച്ചു കൊണ്ടിരിക്കും , എന്നാൽ ലോകരാകട്ടെ അവരെ മറ്റുള്ളവരെ പോലെ തന്നെയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
30-04-2019 തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സോക്രട്ടീസ്

 

 

Date Thought for the Day Author
02-05-2019 മിടുക്കർ പ്രശ്നങ്ങൾ പരിഹരിക്കുന്നു ജ്ഞാനികൾ പ്രശ്നങ്ങൾ ഒഴിവാക്കുന്നു. ആൽബർട്ട് ഐൻസ്റ്റീൻ
03-05-2019 നിങ്ങൾ നിങ്ങൾക്ക് തന്നെ പ്രകാശമായി വർത്തിക്കുക. ഗൗതമ ബുദ്ധൻ
04-05-2019 നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ  പ്രവൃത്തികളും, പ്രവൃത്തികൾ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാകുന്നത്. മോഹൻദാസ് കരം ചന്ദ് ഗാന്ധി
06-05-2019 വിനോദങ്ങളിൽ അമിതമായി മുഴുകരുത്. ക്ഷീണിച്ച മനുഷ്യനെ ഉന്മേഷവാനാക്കുന്നത് പോലെ ഉന്മേഷവാനെ ക്ഷീണിതനാക്കുകയും ചെയ്യുന്നു. ഹുള്ളർ
07-05-2019 കോപം ഉള്ളിൽ പതഞ്ഞു പൊന്തുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചു് ചിന്തിക്കുക. കൺഫ്യൂഷ്യസ്
08-05-2019 യഥാർത്ഥ മികവ് എന്നെന്നും നിലനിൽക്കും. അസിം പ്രേംജി
09-05-2019 കഠിനാദ്ധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്‌ക്കൂ. ഉറപ്പിച്ചു പറയാവുന്ന തത്വമാണത്. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
10-05-2019 Learn the rules of the game and then play better than everyone else. Albert Einstein
13-05-2019 If you are going to be thinking anything you might as well think big. Donald Trump
14-05-2019 First think second believe third dream and finally dare. Walt Disney
15-05-2019 ചെന്നെത്തുന്നത് എവിടെയുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക. സ്വാമി വിവേകാനന്ദൻ
16-05-2019 സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോകുന്നതു പോലെ അറിവുദിക്കുമ്പോൾ അജ്ഞത മാറിപ്പോകുന്നു. ശ്രീ നാരായണ ഗുരു
17-05-2019 ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ്. തിരുക്കുറൾ
18-05-2019 I fear the day that technology will surpass our human interaction. The world will have a generation of idiots. Albert Einstein
20-05-2019 അവനവന്റെ അജ്ഞത തിരിച്ചറിയുക എന്നതാണ് യഥാർത്ഥ ജ്ഞാനം. കൺഫ്യൂഷ്യസ്
21-05-2019 ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി. അബ്രഹാം ലിങ്കൺ
22-05-2019 ധീരമായ ഒരു ഊഹം നടത്താതെ മഹത്തായൊരു കണ്ടുപിടുത്തം നടക്കുകയില്ല. ഐസക് ന്യൂട്ടൺ
23-05-2019 തുല്യരെ മാത്രം സുഹൃത്തായി സ്വീകരിക്കുക. കൺഫ്യൂഷ്യസ്
24-05-2019 തത്വങ്ങളിലല്ല പ്രയോഗത്തിലാണ് മതത്തിന്റെ രഹസ്യം അടങ്ങിയിട്ടുള്ളത്. നല്ലവനാകുക, നന്മ ചെയ്യുക - ഇതാണ് മതസർവസ്വം. മനുഷ്യൻ എല്ലാ മൃഗങ്ങളെക്കാളും എല്ലാ ദൈവദൂതന്മാരെക്കാളും ഉന്നതനാണ്. മനുഷ്യനെക്കാൾ ഉയർന്നവരായി ആരുമില്ല. സ്വാമി വിവേകാനന്ദൻ
25-05-2019 എല്ലാപേരെയും സ്നേഹിക്കുക, ചുരുക്കം പേരെ വിശ്വസിക്കുക. വില്യം ഷേക്സ്പിയർ
27-05-2019 ലോകത്തെ മാറ്റി മറിക്കാൻ ഇറങ്ങി തിരിക്കുന്നവൻ ആദ്യം സ്വയം മാറ്റി മറിക്കട്ടെ. സോക്രട്ടീസ്
28-05-2019 ചരിത്രം സൃഷ്ടിക്കാൻ ആർക്കുമാകും. എന്നാൽ അതെഴുതാൻ ഒരു മഹാൻ തന്നെ വേണം. ഓസ്‌കാർ വൈൽഡ്
29-05-2019 ജീവിക്കുക എന്നതിലല്ല കാര്യം നന്നായി ജീവിക്കുക എന്നതിലാണ്. സോക്രട്ടീസ്
30-05-2019 എല്ലാത്തിലും സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവരും അത് കാണുന്നില്ല. കൺഫ്യൂഷ്യസ്
31-05-2019 ഏറ്റവും കഴിവുള്ള നാവികന്റെ ഭാഗത്തായിരിക്കും കാറ്റും തിരമാലകളും എഡ്‌വേർഡ്  ഗിബ്ബൺ

 

 

Date Thought for the Day Author
01-06-2019 മറ്റൊരാളുടെ മെഴുകുതിരി ഊതിക്കെടുത്തേണ്ട...അതുകൊണ്ടു നിങ്ങളുടേതു കൂടുതൽ ശോഭിക്കില്ലല്ലോ ജോക്കിമ അഗു
03-06-2019 ജീവിതം സന്തോഷപ്രദമാകണമെങ്കിൽ മനസ്സ് പ്രശാന്തമാകണം സിസെറോ
04-06-2019 ഒരു മനുഷ്യൻ അയാളുടെ ചിന്തകളുടെ ഉത്പന്നമാണ്. അയാൾ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരുന്നു. മഹാത്മാഗാന്ധി
06-06-2019 അജ്ഞത എപ്പോഴും മാറ്റത്തെ ഭയക്കുന്നു. ജവഹർലാൽ നെഹ്‌റു
07-06-2019 സ്വന്തം അജ്ഞാനത്തെ കുറിച്ച് മനസ്സിലാക്കലാണ് മറ്റുള്ളവരുടെ അജ്ഞാനത്തെ കൈകാര്യം ചെയ്യാനുള്ള നല്ല രീതി. കാൾ യുങ്
10-06-2019 നിങ്ങൾ ജീവിതത്തിൽ പരാജയം രുചിച്ചാൽ ഒരിക്കലും പിന്മാറരുത്. കാരണം പരാജയം എന്നാൽ ആദ്യത്തെ പരിശ്രമം എന്നാണർത്ഥം. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
11-06-2019 ഒരു പ്രശ്നം പ്രശ്‌നമായി അനുഭവപ്പെടുന്നത് നാം അതിനെ ഒരു പ്രശ്നമായി കാണുമ്പോഴാണ്. റോബിൻ ശർമ
12-06-2019 അവസാനം എന്നാൽ അതിനർത്ഥം അവസാനിച്ചു എന്നല്ല. പരിശ്രമം ഒരിക്കലും മരിക്കുന്നില്ല എന്നാണ്. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
13-06-2019 നിങ്ങൾ എന്തിനെയാണോ ഭയക്കുന്നത് ആ പ്രവൃത്തി ചെയ്യുക. ഭയം താനേ മാറിപ്പോകുന്നതാണ്. എമേഴ്‌സൺ
14-06-2019 ഇരുട്ടിനെ ശപിക്കാതെ ഒരു മെഴുകുതിരി കത്തിക്കൂ. കൺഫ്യൂഷ്യസ്
15-06-2019 If you are born Poor its not your mistake, but if you die poor its your mistake. Bill Gates
17-06-2019 It is never too late to be what you might have been. George Eliot
18-06-2019 സത്യത്തിന്റെ പ്രതിഫലം സമാധാനവും സന്തോഷവുമാണ്. രവീന്ദ്രനാഥ ടാഗോർ
19-06-2019 എനിക്കേറ്റവും പ്രിയപ്പെട്ട വസ്തുക്കൾക്കൊന്നും ഒട്ടും പണച്ചിലവില്ല. ഒന്നു വ്യക്തം. നമ്മുടെ ഏറ്റവും വലിയ സമ്പത്ത് സമയം മാത്രമാണ്. സ്റ്റീവ് ജോബ്സ്
20-06-2019 ജീവിതത്തിന്റെ ആദ്യ പകുതിയിൽ ജയിക്കാൻ ചുറുചുറുക്കും വിശ്വാസവും ഉത്സാഹവും വേണം. രണ്ടാം പകുതിയിൽ ജയിക്കാൻ ക്ഷമയും അച്ചടക്കവും അത്യാവശ്യമാണ്. അരിസ്റ്റോട്ടിൽ
21-06-2019 സമയം എല്ലാത്തിനേയും നിയന്ത്രിക്കുന്നു. അത് എല്ലാത്തിനേയും സംഹരിക്കുന്നു. നാമുറങ്ങുമ്പോൾ അത് ഉണർന്നിരിക്കുന്നു. നാമറിയാതെ അത് നമ്മെ പിടികൂടുന്നു. സമയമെന്നത് നിയന്ത്രണ വിധേയമല്ല. ചാണക്യൻ
22-06-2019 എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാൽ സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവർക്കും ഒരുപോലെയാണ്. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
24-06-2019 ഒരു വ്യക്തിയെ പരാജയപ്പെടുത്താൻ വളരെ എളുപ്പമാണ് ; അയാളെ വിജയിക്കുവാനാണ് പ്രയാസം. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
25-06-2019 If you fail, never give up because F.A.I.L. means "First Attempt In Learning"
End is not the end, if fact E.N.D. means "Effort Never Dies"
If you get No as an answer, remember N.O. means "Next Opportunity".
Dr.  A. P. J. Abdul Kalam
26-06-2019 നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തിജ്ജ്വലിക്കുക. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
27-06-2019 A Fool can become a Genius when he understands he is a Fool... but a Genius can become a Fool when he understands he is a Genius. Dr.  A. P. J. Abdul Kalam
28-06-2019 A person should not be too honest. Straight trees are cut first and honest people are screwed first. Chanakya

 

 

Date Thought for the Day Author
01-07-2019 താൻ ഒരിക്കലും അതിന്റെ തണലിൽ ഇരിക്കാൻ പോകുന്നില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഒരാൾ ഒരു മരം നടുമ്പോൾ അതിനർത്ഥം ജീവിതം എന്നാൽ എന്താണെന്ന് അയാൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു എന്നാണ്. ടാഗോർ
02-07-2019 Beauty is no quality in things themselves: It exists merely in the mind which contemplates them; and each mind perceives a different beauty David Hume
03-07-2019 Do not fear to be eccentric in opinion, for every opinion now accepted was once eccentric. Bertrand Russel
04-07-2019 The older I get, the greater power I seem to have to help the world; I am like a snowball - the further I am rolled the more I gain. Susan B. Anthony
05-07-2019 Do not train a child to learn by force or harshness; but direct them to it by what amuses their minds, so that you may be better able to discover with accuracy the peculiar bent of the genius of each. Plato
06-07-2019 Education is the kindling of a flame, not the filling of a vessel. Socrates
08-07-2019 മഹാനാകണമെങ്കിൽ ജനങ്ങൾക്കൊപ്പം നിൽക്കണം. അവർക്കു മുകളിലല്ല. മൊണ്ടസ്ക്യൂ
09-07-2019
ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും...പൂക്കാലം വിതാനിക്കുമാ കുന്നിൻ പുറങ്ങളും...രണ്ടു കൊച്ചാത്മാവുകളവിടങ്ങളിൽ വെച്ച്...പണ്ടത്തെ രാജാവിന്റെ കഥകൾ പറഞ്ഞതും...
പി. ഭാസ്‌കരൻ
10-07-2019 സന്തോഷം നിങ്ങൾ എന്തു ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ശ്രീ ബുദ്ധൻ
11-07-2019 നിങ്ങൾ നന്നായി സ്‌നേഹിക്കുന്ന ഒരു തൊഴിൽ ഉപജീവനത്തിനായി തെരഞ്ഞെടുക്കുക. എങ്കിൽ പിന്നെ ഒരു ദിവസം പോലും അദ്ധ്വാനിക്കേണ്ടി വരില്ല. കൺഫ്യൂഷ്യസ്
12-07-2019 If you want to walk fast, walk alone. But if you want to walk far, walk together. Rathan Tata
15-07-2019 ചിരിക്കാൻ മറന്നു പോയ ദിവസമാണ് ജീവിതത്തിലെ ഏറ്റവും ഉപയോഗ ശൂന്യമായ ദിവസം. ചാർലി ചാപ്ളിൻ
16-07-2019 ഉറക്കത്തിൽ കാണുന്നതല്ല സ്വപ്‌നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്‌നം. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
17-07-2019 You are never too old to set another goal or to dream a new dream. Dr.  A. P. J. Abdul Kalam
18-07-2019 പ്രകൃതി ഒരിക്കലും സ്വന്തം നിയമങ്ങൾ തെറ്റിക്കാറില്ല. ലിയാനാർഡോ ഡാവിഞ്ചി
19-07-2019 Logic will get you from A to B, imagination will take you everywhere. Albert Einstein
20-07-2019 All tyranny needs to gain a foothold is for people of good conscience to remain silent. Thomas Jefferson
22-07-2019 Whether you think that you can or that you can't you are usually right. Henry Ford
23-07-2019 I am not upset that you lied to me I am upset that from now on I can believe you. Friedrich Nietzsche
24-07-2019 All of us do not have equal talent. But, all of us have an equal opportunity to develop our talents. Dr.  A. P. J. Abdul Kalam
25-07-2019 The expert at anything was once a beginner. Helen Hayes
26-07-2019 Study while others are sleeping; work while others are loafing; prepare while others are playing; and dream while others are wishing. William Arthur Ward
27-07-2019 Ethics and equity and the principles of justice do not change with the calendar. D. H. Lawrence
29-07-2019 Lucky is the woman, whose first child is a daughter Prophet Muhammad
30-07-2019 Respect for ourselves guides our morals; respect for others guides our manners. Laurence Sterne

 

 

Date Thought for the Day Author
01-08-2019 Excellence is a continuous process and not an accident. Dr.  A. P. J. Abdul Kalam
02-08-2019 ആദ്യ പരാജയം അഭിമുഖീകരിക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം വിജയകരമായ കണക്ക് പോലും തുടങ്ങുന്നത്  'സീറോ'യിൽ നിന്നാണ്. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
03-08-2019 ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതും അത് സമ്മതിക്കുക എന്നതുമാണ്. വളരെ എളുപ്പമുള്ള കാര്യം മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി അത് പറഞ്ഞു നടക്കുക എന്നതുമാണ് ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
05-08-2019 Luxury and Lies have huge maintenance costs, But... Truth and Simplicity are self maintained without any cost. Dr.  A. P. J. Abdul Kalam
06-08-2019 വിജയത്തിലൂടെ കൈവരുന്നതല്ല ശക്‌തി . നിങ്ങളുടെ പ്രശ്‌നങ്ങളാണ് നിങ്ങളുടെ ശക്‌തിയെ രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്‌തി ! മഹാത്മാ ഗാന്ധി
07-08-2019 Somewhere in the world someone is training when you are not. When you race him, he will win Tom Fleming
08-08-2019 If you hang out with chickens, you're going to cluck and if you hang out with eagles, you're going to fly. Steve Maraboli
09-08-2019 Your time is limited, so don't waste it living someone else's life. Steve Jobs

 

 

Date Thought for the Day Author
16-09-2019 ക്ലാസ്സ് മുറിയിലെ അവസാനത്തെ ബഞ്ചുകളിലാണ് ഏറ്റവും നല്ല തലച്ചോറുകളെ കണ്ടെത്താനാവുക. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം

 

 

Date Thought for the Day Author
01-10-2019 You can't use up creativity. The more you use, the more you have Maya Angelou
03-10-2019 Don`t Count The Days…Make the Days Count Muhammad Ali
04-10-2019 Umbrella can't stop the rain but can make us stand in rain. Confidence may not bring success but gives us power to face any challenge in life Dr.  A. P. J. Abdul Kalam
05-10-2019 സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍ എപ്പോഴും മറ്റൊന്ന് തുറക്കുന്നു. അടഞ്ഞ വാതിലില്‍ തന്നെ നോക്കി നില്‍ക്കുന്നതുകൊണ്ടാണ് തുറന്ന വാതില്‍ നമ്മള്‍ കാണാത്തത്. ഹെലന്‍ കെല്ലര്‍
09-10-2019 ഓരോ വീടും ഒരു വിദ്യാലയമാണ്... മാതാപിതാക്കൾ അദ്ധ്യാപകരും.. ഗാന്ധിജി
10-10-2019 തോൽവിയിൽ പോലും ധീരത കാട്ടുന്നവർ, ഒരിക്കൽ അന്തസ്സായി വിജയിക്കുന്നത് കാണാം റോബർട്ട് കെന്നഡി
11-10-2019 വെറുപ്പിനെ ഒരിക്കലും വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ സ്നേഹത്തിനാൽ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയും. ശ്രീബുദ്ധൻ
14-10-2019

യുവത്വോദയത്തിന്റെ ദിവ്യ പ്രകാശം...നവസ്വപ്ന സാമ്രാജ്യ സർവാധിപത്യം...ഇവയ്‌ക്കൊത്തതായില്ല മറ്റൊന്നുമെന്നാൽ...ഇതേ പ്രജ്ഞ ചൊൽവൂ മറക്കൂ മറക്കൂ...

ബാലാമണിയമ്മ
15-10-2019 അധർമ്മ പക്ഷത്തു നിന്ന് ജയിക്കുന്നതിലും നല്ലതാണ് ധർമ്മപക്ഷത്തു നിന്ന് പരാജയപ്പെടുന്നത്. ശ്രീ നാരായണ ഗുരു
16-10-2019 എല്ലാ പക്ഷികളും മഴ വരുമ്പോൾ കൂട്ടിൽ രക്ഷ നേടുന്നു. എന്നാൽ പരുന്ത് മേഘങ്ങൾക്ക് മീതെ പറന്ന് മഴയിൽ നിന്നും രക്ഷ നേടുന്നു. പ്രശ്നങ്ങൾ എല്ലാവർക്കും ഒന്നു തന്നെയാണ്. എന്നാൽ അതിനെ എങ്ങനെ സമീപിക്കുന്നു എന്ന വ്യത്യാസമാണ് പ്രധാനം. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
17-10-2019 മനസ്സിൽ സ്ഥാനമുള്ളവർ എത്ര ദൂരെയാണെങ്കിലും അടുത്ത് തന്നെയാണ്. എന്നാൽ ഹൃദയത്തിൽ ഇടമില്ലാത്തവർ എത്ര അടുത്താണെങ്കിലും ദൂരെയാണ്. ചാണക്യൻ

 

 

Date Thought for the Day Author
08-11-2019 യഥാർത്ഥ സ്വതന്ത്രനാകണമെങ്കിൽ നിങ്ങൾക്ക് സ്വതന്ത്ര ചിന്താശേഷിയും ഉണ്ടായിരിക്കണം. Alexander Loutsis
11-11-2019 I am enough of an artist to draw freely upon my imagination. Imagination is more important than knowledge. Knowledge is limited. Imagination encircles the world. Albert Einstein
12-11-2019 Happiness is when what you think, what you say, and what you do are in harmony. Mahatma Gandhi
13-11-2019 Life isn't about finding yourself. Life is about creating yourself. George Bernard Shaw
14-11-2019 You can never get a cup of tea large enough or a book long enough to suit me. C.S. Lewis
15-11-2019 Yesterday is history, tomorrow is a mystery, today is a gift of God, which is why we call it the present. Bill Keane
16-11-2019 There is no greater agony than bearing an untold story inside you. Maya Angelou
19-11-2019 It's no use going back to yesterday, because I was a different person then. Lewis Carroll
22-11-2019 A coward is incapable of exhibiting love; it is the prerogative of the brave Mahatma Gandhi
25-11-2019 Be yourself; everyone else is already taken Oscar Wilde
26-11-2019 No one can make you feel inferior without your consent Anna Eleanor Roosevelt

 

 

Date Thought for the Day Author
02-12-2019 Happiness is not something ready made. It comes from your own actions. Dalai Lama
03-12-2019 ജീവിതം ബോക്സിങ് റിങ് പോലെയാണ്. പരാജയം പ്രഖ്യാപിക്കുന്നത് നിങ്ങൾ വീണ് പോകുമ്പോഴല്ല. അത് പ്രഖ്യാപിക്കുന്നത് നിങ്ങൾ വീണിടത്ത് നിന്ന് എഴുന്നേല്ക്കാൻ വിസമ്മതിക്കുമ്പോൾ മാത്രമാണ്. ഡോ. എ.പി.ജെ.അബ്‌ദുൾ കലാം
04-12-2019 എത്ര മാത്രം വിനയമുള്ളവനാകുന്നുവോ അത്ര മാത്രം നിങ്ങൾ വലിയവനാകുന്നു. രവീന്ദ്രനാഥ ടാഗോർ
05-12-2019 മനഃസാക്ഷിയെ ബാധിക്കുന്ന പ്രശ്നത്തിൽ ഭൂരിപക്ഷ നിയമത്തിന് പ്രത്യേക സ്ഥാനമൊന്നുമില്ല മഹാത്മാ ഗാന്ധി
06-12-2019 Everything you can imagine is real Pablo Picasso
07-12-2019 ശത്രു സ്നേഹത്തിന്റെ വഴി ക്രിസ്തു കാണിച്ചു തന്നു. അത് പ്രവർത്തന ക്ഷമമാണെന്ന് ഗാന്ധിജി ബോധ്യപ്പെടുത്തുകയും ചെയ്തു മാർട്ടിൻ ലൂഥർ കിംഗ്
09-12-2019 മനഃസാക്ഷിയെന്ന തീപ്പൊരി നിങ്ങളുടെ മനസ്സില്‍ അണയാതെ സൂക്ഷിക്കുക വിജയത്തിന് അതുമതി. ജോര്‍ജ് വാഷിങ്ടണ്‍
10-12-2019 Do not invest time and money into yourself to have others completely destroy it. Stephen Richards
11-12-2019 നമ്മുടെ ജീവിതമെന്നത് നമ്മുടെ മനസ്സിന്റെ സൃഷ്ടിയാണ് ശ്രീബുദ്ധൻ
12-12-2019 Be the change that you wish to see in the world. Mahatma Gandhi
16-12-2019 No person is your friend who demands your silence, or denies your right to grow. Alice Walker
18-12-2019 In a gentle way, you can shake the world. Mahatma Gandhi
19-12-2019 Reality is a projection of your thoughts or the things or the things you habitually think about. Stephen Richards
20-12-2019 Never underestimate the power you have to take your life in a new direction. Germany Kent
21-12-2019 Echo of your thoughts are more important than your actions because that has greater impact on the world. Amit Ray
23-12-2019 Every day is a good day. There is something to learn, care and celebrate. Amit Ray
26-12-2019 Fears are nothing more than a state of mind Napoleon Hill
28-12-2019 Life is really generous to those who pursue their personal legend Paulo Coelho
30-12-2019 A day wasted on others is not wasted on one's self. Charles Dickens
31-12-2019 Change Your Life Today. Don't Gamble On the Future, Act Now, Without Delay Simon de Beauvoir

 

 

 

 

 

Date Thought for the Day Author
01-01-2020 വെള്ളിക്കരയിട്ട മരതക പട്ടു ചുറ്റി... മണ്ണിൻ മകുടമായ് വിളങ്ങും... ലാവണ്യവതീ മനഃശാന്തി തരും... മമ ജന്മ നാടേ മനോഹരി... സായ്‌ ദേവ്
03-01-2020 ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും.. പൂക്കാലം വിതാനിക്കും ആ കുന്നിന്‍പുറങ്ങളും.. രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും.. ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും.. പി.ഭാസ്ക്കരൻ
04-01-2020 'You see things; you say, 'Why?' But I dream things that never were; and I say 'Why not?' George Bernard Shaw
07-01-2020 Motivation is a fire from within. If someone else tries to light that fire under you, chances are it will burn very briefly. Stephen R. Covey
09-01-2020 One can never consent to creep when one feels an impulse to soar. Helen Keller
10-01-2020 Whenever I hear, 'It can't be done,' I know I'm close to success. Michael Flatley
13-01-2020 Your own words are the bricks and mortar of the dreams you want to realize. Your words are the greatest power you have. The words you choose and their use establish the life you experience. Sonia Choquette
14-01-2020 When I despair, I remember that all through history the way of truth and love have always won. There have been tyrants and murderers, and for a time, they can seem invincible, but in the end, they always fall. Think of it--always. Mahatma Gandhi
16-01-2020 We've removed the ceiling above our dreams. There are no more impossible dreams. Jesse Jackson
17-01-2020 The world is moving so fast these days that the man who says it can't be done is generally interrupted by someone doing it. Elbert Hubbard
18-01-2020 Dreams come true; without that possibility, nature would not incite us to have them John Updike
20-01-2020 Most of the important things in the world have been accomplished by people who have kept on trying when there seemed to be no hope at all. Dale Carnegie
21-01-2020 Far better is it to dare mighty things, to win glorious triumphs, even though checkered by failure, than to rank with those poor spirits who neither enjoy nor suffer much, because they live in a gray twilight that knows not victory nor defeat. Theodore Roosevelt

 

 

Date Thought for the Day Author
     
05-02-2020 You have a very powerful mind that can make anything happen as long as you keep yourself centered. Wayne Dyer
06-02-2020 It was high counsel that I once heard given to a young person, 'always do what you are afraid to do.' Ralph Waldo Emerson
07-02-2020 If you do not hope, you will not find what is beyond your hopes St. Clement
10-02-2020 The only way to discover the limits of the possible is to go beyond them into the impossible. Arthur C. Clarke
11-02-2020 We are what we repeatedly do. Excellence, then, is not an act, but a habit. Aristotle
29-02-2020 Do you want to know who you are? Don't ask. Act! Action will delineate and define you. Thomas Jefferson

 

 

Date Thought for the Day Author
     
02-03-2020 Pursue what catches your heart, not what catches your eyes. Roy T. Bennett
03-03-2020 Life is about accepting the challenges along the way, choosing to keep moving forward, and savoring the journey. Roy T. Bennett
04-03-2020 Nothing in the world is ever completely wrong, my dear, said her father looking at the clock. Even a stopped clock is right twice a day. Paulo Coelho
05-03-2020 When we are no longer able to change a situation, we are challenged to change ourselves. Viktor E. Frankl
06-03-2020 Do not fear failure but rather fear not trying. Roy T. Bennett
07-03-2020 Of course motivation is not permanent. But then, neither is bathing; but it is something you should do on a regular basis. Zig Ziglar
10-03-2020 The way to get started is to quit talking and begin doing. Walt Disney
12-03-2020 Real knowledge is to know the extent of one's ignorance. Confucius
13-03-2020 Winners never quit and quitters never win. Vince Lombardi

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author
     

 

 

Date Thought for the Day Author