DISHA - 2017 - Hon'ble Chief Minister, Pinarayi Vijayan Attended NHG Meeting

DISHA - 2017 - Hon'ble Minister, Dr. K.T.Jaleel Attended NHG Meeting

DISHA - 2017 - Hon'ble Minister, Kadakampalli Surendran Attended NHG Meeting

DISHA - 2017 - Hon'ble Minister, Thilothaman Attended NHG Meeting

Disha 2017 - Vilambara Jadha
Kuduambashree District Mission Thiruvananthapuram Conducted Disha VIlambara Rally on 27-01-2017 in East Fort Thiruvananthapuram. The Rally STarted from SMV Model School thampanoor at 5:00 PM and ended at E.K.Nayanar Park, East Fort at 5:30 Pm. District Panchayat Mrember Ushakumari.P Flag off the rally. Shri. Selvadas.L, DMC, Smt. Sindhu, ADMC, District Mission team, Supporting staff participated.
ബാലസഭാ സംഗമം - ആര്യനാട്
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ബാലസഭാ സംഗമം നടത്തി. പ്രസ്തുത പരിപാടിയിൽ 40 ബാലസഭാ അംഗങ്ങൾ പങ്കെടുത്തു.

സംഘകൃഷി ബോധവൽക്കരണ പരിപാടി - വെള്ളനാട്
സംഘകൃഷി ബോധവൽക്കരണ പരിപാടി വെള്ളനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. 25 പേർ പങ്കെടുത്തു. പഞ്ചായത്തിൽ ചുമതലയുള്ള മാസ്റ്റർ ഫാർമർ പ്രസ്തുത പരിപാടിയിൽ ക്ലാസ് എടുത്തു.

വിതുര ഗ്രാമപഞ്ചായത്തിലെ 10 പട്ടിക വർഗ്ഗ അയൽക്കൂട്ടങ്ങൾക്ക് കോർപ്പസ് ഫണ്ട് വിതരണം
വിതുര ഗ്രാമപഞ്ചായത്തിലെ 10 പട്ടിക വർഗ്ഗ അയൽക്കൂട്ടങ്ങൾക്ക് കോർപ്പസ് ഫണ്ട് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി. കെ. മധു, വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രമണി, സി.ഡി..എസ് ചെയർപേഴ്‌സൺ ശ്രീമതി സിന്ധു എന്നിവർ പങ്കെടുത്തു.

News Paper Update - Disha 2017

ചെയര്‍പേഴ്സണ്മാരുടെ യാത്ര
സ്ത്രീയും സഞ്ചാരസ്വാതന്ത്ര്യവും എന്ന പഠന സഹായി പരിശീലനങ്ങളുടെ ഭാഗമായി ഓരോ മാസവും നടത്തുന്ന യാത്ര












