-A A A+
15June 2019
Linkage Loan Mela
  • Kollengode Panchayath hall

കൊല്ലങ്കോട് പഞ്ചായത്ത് ഹാളില്‍ വെച്ച് കൊല്ലങ്കോട്,വടവന്നൂര്‍,പുതുനഗരം,പെരുവെമ്പ്എന്നീ സിഡി എസ്  അയല്ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ലോണ്‍മേള നടത്തി.

1June 2019
AGATHIRAHITHA KERALAM INAUGURATION
  • ERIMAYUR GRAMAPANCHAYATH HALL

Agathirahitha keralam project inaugurated by hon.panchayath president Smt. M. Vasanthakumari by giving food kit to agathirahitha keralam beneficiaries.

3June 2019
കരിയർ ഗൈഡൻസ്
  • kannambra

 

  • നെക്സ്റ്റ് മൂവ് കരിയർ ഗൈഡൻസ് ക്ലാസ്സ്

കുടുംബശ്രീ  സി ഡി എസ്സിന് കീഴിലുള്ള വിദ്യാർത്ഥികൾക്ക് ജൂൺ നു നെക്സ്റ്റ് മൂവ് കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു 43 വിദ്യാർത്ഥികൾ പങ്കെടുത്തു 
സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ജയന്തി അദ്ധ്യക്ഷത വഹിച്ചു 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഡി റെജിമോൻ ഉദ്‌ഘാടനം ചെയ്തു 
അശ്വതി വിഷയാവതരണം ( ജി  ആർ സി കൗൺസിലർ ) വിഷയാവതരണം നടത്തി ക്ഷേമ കാര്യ ചെയർപേഴ്സൺ ജോഷി ഗംഗാധരൻ സംസാരിച്ചു 

 

6June 2019
ERUTHENPATHY
  • ERUTHENPATHY

GOOD

28May 2019
arang-2019
  • kottayi high school

2018may 28 arang 2019...inaugration.smt.sherli (block president), feciliation.p.preetha,president, kunchilakshmi, development chairperson,surendran, welfare chairperson,kanchanakumari cds chairperson  and 250nhg members participated...group dance,nadan pattukal, and oppana cini dance also conducted

2June 2019
cds plant nursery udgadanam
29May 2019
Arang 2019
  • Aliyamahal Auditorium Alathur

അരങ്ങ് 2019 ന് നടന്ന ചിത്രരചന മത്സരത്തിൽ നിന്നും.#

31May 2019
അരങ്ങ് 2019
  • കണ്ണാടിഗ്രാമപഞ്ചായത്ത് ഹാള്‍

കണ്ണാടി സി ഡി എസ്സിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ 21ാം വാര്‍ഷികാഘോഷം 31.05.2019 ന് പഞ്ചായത്തുഹാളി‍ല്‍ വെച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എ വേണുഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി കെ വി വസന്ത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമ്മാനദാനം ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ബിനുമോള്‍ നിര്‍വ്വഹിച്ചു.

22May 2019
KUDUMBASHREE VARSHIKAM
  • GUP SCHOOL KONGAD

22/5/19 ന് കോങ്ങാട് GUP സ്കൂളില് വെച്ച് 21  മത് കുടുംബശ്രീ വാരഷികം  അരങ്ങ് 2019 അതി ഗംബീരമായി നടത്തി.. പാലക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡനറ് ഉത്ഘാടനം നിരവഹിച്ചു. ADS തല ഘോഷയാത്രയും കുടുംബശ്രീ അംഗങ്ങളുടെവിവിത കലാ കായിക പരിപാടികളോടുകൂടി നടത്തി.SSLC ,PLUS TWO സംപൂരണ്ണ A പ്ലസ്സ് നേടിയ കുട്ടികശക്ക് അനുമോദിച്ചു.മികച്ച രീതിയില് പ്രവരത്തിച്ചു വരുന്ന കുടുംബശ്രീ യൂണികളെ അനുമോദിച്ചു. 

27April 2019
PRM
  • Nalandha hotel

PRM @ hotel nalandha

16April 2019
Rollout
  • Yuvakshethra

District leval rollout program @ Yuvakshethra mundoor

 

18February 2019
NAGARASHREE UTSAVAM
  • COUNCIL HALL - SHORNUR ULB

R F DISTRIBUTION TO NHGS

CERTIFICATES DISTRIBUTION ESTP STUDENTS

 

28February 2019
Mahila mithra
  • Palakkad town hall

Mahila mithra loan program inaugurated by speaker sri. Sriramakrishnan @ palakkad town hall  

24February 2019
Job fair
  • Shornoor IPT & GPT

DDUGKY conducted job fair @ shornoor IPT& GPT. Inaugurated by P.K Sasi MLA

4February 2019
CXO meet
  • ITL Residancy

CXO meet at ITL Residancy