Talento Connect
-A A A+
BEST CDS
Date 17May 2018
Press Release

BEST CDS AWARD

കുടുംബശ്രീ നാനോ മാർക്കറ്റ് തുടങ്ങി
Date 5July 2018
Press Release

കുന്നംകുളം: കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് നാനോ മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി. നഗരസഭാ പ്രദേശത്തെ കുടുംബശ്രീ, അയൽക്കൂട്ട അംഗങ്ങൾക്ക് അവർ തയ്യാറാക്കുന്ന പലഹാരങ്ങൾ വിൽപ്പനയ്ക്കായി ഏൽപ്പിക്കാം. ചുമതലയുള്ള അംഗങ്ങൾ ഇവ വിറ്റഴിക്കും.

 

ഉത്പന്നങ്ങൾ ഉണ്ടാക്കുന്നവർക്ക് വിറ്റഴിക്കുന്നതുവരെ കാത്തുനിൽക്കേണ്ടതില്ലെന്നാണ് പ്രത്യേകത. നഗരസഭയിൽ തുടങ്ങിയ നാനോ മാർക്കറ്റിന്റെ പ്രവർത്തനം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

 

വൈസ് ചെയർമാൻ പി.എം. സുരേഷ് അധ്യക്ഷനായി. ഗീത ശശി, കെ.കെ. മുരളി, സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, ഷാജി ആലിക്കൽ, സൗമ്യ അനിലൻ തുടങ്ങിയവർ പങ്കെടുത്തു.

Read more at: http://www.mathrubhumi.com/thrissur/news/kunnamkulam-1.2942998

Passion fruit Plantation
Date 4June 2018
Press Release

 

 

click here to read