Kudumbashree
-A A A+
  

68,23,220

Visitors Count

LAST UPDATED ON

22:42:31 23-Oct-2017
28September 2017
ഭക്ഷ്യ സുരക്ഷാ ഭവനം ജില്ലാതല ഉദഘാടനം
 • പെരളശ്ശേരി

ഭക്ഷ്യ സുരക്ഷാ ഭവനം ജില്ലാതല ഉദഘാടനം  ബഹു . തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ . രാമചന്ദ്രൻ കടന്നപ്പള്ളി വിത്ത് നട്ടുകൊണ്ട് നിർവഹിച്ചു. ഭക്ഷ്യ സുരക്ഷാ ഭവനം ലോഗോ പ്രകാശനം നടത്തി

27September 2017
Employment through Skill Training and Placement Mass Campaign program
 • Jawahar Library Hall, Kannur

കുടുംബശ്രീയുടെയും ദേശീയ നഗര ഉപജീവന മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍ പരിശീലനവും തൊഴിലും എന്ന പദ്ധതിയിലൂടെ കണ്ണൂര്‍  നഗരസഭയിലെ 18 വയസ്സിനും 35  വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കി തൊഴില്‍ നേടിക്കൊടുക്കുതിലേക്ക് കണ്ണൂര്‍ ജില്ലയിലും പുറത്തും ലഭ്യമായ കോഴ്സുകളെക്കുറിച്ചുള്ള ഓറിയന്റഷന് പരിപാടി 27/09/2017 ബുധനാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ യോഗശാല റോഡിലെ ജവഹര്‍ ലൈബ്രറി ഹാളില്‍ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി ബഹു. കണ്ണൂർ മുനിസിപ്പൽ കോര്പറേഷന് മേയർ കുമാരി: ഇ പി ലത ഉദ്ഘടനം ചെയ്തു.  എച് എൽ എഫ് പി പി ടി, ലൈഫ്,സിങ്ക്രോസെർവ് ടെക്‌നോളജിസ്, എൻ ടി ടി എഫ്, ആയൂർ ആരോഗ്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറീസ് എന്നീ തൊഴിൽ പരിശീലന ദാദാക്കൾ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ് യൂസിങ് ടാലി, സീവിങ് മെഷീന്‍ ഓപ്പറേറ്റര്‍,സി എന്‍ സി ഓപ്പറേറ്റര്‍ - ടര്‍ണിങ്, ഓപ്പറേറ്റര്‍ - കവെന്‍ഷനല്‍ ഗ്രൈന്‍ഡിങ് മെഷീന്‍, ത്രൂ ഹോള്‍ അസംബ്ലി ഓപ്പറേറ്റര്‍, ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലി, ഓപ്പറേറ്റര്‍ - കവെന്‍ഷനല്‍ മില്ലിങ്, ഫീല്‍ഡ് ടെക്നീഷ്യന്‍ നെറ്റ് വര്‍ക്കിങ് & സ്റ്റോറേജ്, ഡൊമസ്റ്റിക് ഐ ടി ഹെല്‍പ് ഡെസ്‌ക് അറ്റന്‍ഡന്റ്, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഗോള്‍ഡ് അപ്പ്രൈസര്‍ & വാല്യൂവെര്‍, കാഡ് ഡിസൈനര്‍, ആര്‍ക്കിടെക്ചര്‍ & സിവില്‍ 2 ഉ ഡ്രാഫ്റ്റിങ് വിത്ത് ഓട്ടോ കാഡ്, വെബ് ഡിസൈനിങ് & പബ്ലിഷിംഗ് അസിസ്റ്റന്റ്, ആയുര്‍വേദ സ്പാ തെറാപ്പി, മെഡിക്കല്‍ ലാബ് ടെക്‌നിഷ്യന്‍ തുടങ്ങി 14 ഇന തൊഴിൽ പരിശീലനങ്ങളെക്കുറിച്ച് വിശദമായ അവതരണം നടത്തി. 150 യുവതീ യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ ദേശീയ നഗര ഉപജീവന മിഷൻ - സ്കിൽ ആൻഡ് പ്ലേസ്‌മെൻറ് സംസഥാന മാനേജർ  ശ്രീ. രാജേഷ് പദ്ധതി വിശതീകരണം നടത്തി, ബഹു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രാജൻ വെള്ളോറ അധ്യക്ഷതയും, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ സി ഡി എസ് മെമ്പർ സെക്രട്ടറി ശ്രീമതി. സ്മിത സ്വാഗതവും ദേശീയ നഗര ഉപജീവന മിഷൻ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ സിറ്റി മിഷൻ മാനേജർ ശ്രീ. സുലൈമാൻ പി പി നന്ദിയും പറഞ്ഞു.

9September 2017
75th Anniversary of Quit India Movement- Rally Conducted at Kannur Municipal Corporation
 • Kannur Municipal Corporation (Maithanappalli, Chelora, Elayavoor, Pallikkunnu), Kannur

ചഡഘങ കണ്ണൂർ മുനിസിപ്പൽ  കോർപറേഷന് കീഴിൽ 4 എ ഡി എസ് കളിൽ ക്വിറ്റ  ഇന്ത്യ പ്രക്ഷോഭത്തിന്റെ 75 ആം വാർഷികം -നഗര ദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞം സംബന്ധിച് റാലി നടത്തുകയുണ്ടായി . മൈതാനപ്പളളി ,എളയാവൂർ ,ചേലോറ ,പള്ളിക്കു് എീ എ ഡി എസ് കളിൽ അയൽക്കൂ' അംഗങ്ങളെ ഉൾക്കൊള്ളിച് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മൈതാനപ്പള്ളി എ ഡി എസ് നേതൃത്വത്തിൽ 09/ 09 / 2017 നു നടത്തിയ റാലിയിലും പൊതുസമ്മേളനത്തിലും 60 ഓളം അംഗങ്ങൾ പങ്കെടുത്തു. തയ്യിൽ മുതൽ മൈതാനപ്പള്ളി വരെ ആയിരുു റാലി. മൈതാനപ്പള്ളി ചന്ദ്രശേഖര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം  കൗസിലർ ആശ ഉദ്ഘാടനം ചെയ്തു. എ ഡി  എസ് ചെയർപേഴ്‌സ സൗമിനി അധ്യകഷ സ്ഥാനം അലങ്കരിച്ചു. എ ഡി എസ് വൈസ് ചെയർപേഴ്‌സ  ഖദീജ സ്വാഗതം പറഞ്ഞു. സി ഡി എസ് ചെയർപേഴ്‌സ പദ്മാവതി, വൈസ് ചെയർപേഴ്‌സ ഷമീമ, കമ്മ്യൂണിറ്റി ഓർഗനൈസർ ഷബ്ന, ചഡഘങ മാനേജർ സുലൈമാൻ, തുടങ്ങിയവർ സംസാരിച്ചു. ചഡഘങ ങഠജ ഷിനിൽ നന്ദി പറഞ്ഞു .

ചേലോറസോണൽ സി-ഡി.എസ് നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോ ഭത്തിന്റെ 75 വാർഷികം -നഗര ദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞം സംബന്ധിച്ച റാലി മതുക്കോത്തു മുതൽ വ'പ്പൊയിൽ വരെ നടത്തി. 09/09/2017 ന് വൈകുരേീ 4 മണിക്കാണ് റാലി നടത്തിയത്. 50 ഓളം പേർ പങ്കെടുത്തു. സോണൽ ഓഫീസ് പരിസരത്തു വെച്ചു ചേർ പൊതുസമ്മേളനം കൗസിലർ കുമാരി കെ .കമലാക്ഷി ഉത്ഘാടനം ചെയ്തു. ചെയർപെഴ്‌സ പി.പ്രസീത അദ്ധ്യക്ഷ്യം വഹിച്ചു. കെ.ശ്യാമള സ്വാഗതം ചെയ്തു.

പള്ളിക്കു് സിഡിഎസ്്  ചാലാടമ്പലം എഡിഎസിന്റെ നേതൃത്വത്തിൽ 09/09/2017 നു 3.00 മണിക്ക് നടത്തിയ റാലിയിലും പൊതുസമ്മേളനത്തിലും 69 ഓളം അംഗങ്ങൾ പങ്കെടുത്തു.ചാലാടമ്പലം മുതൽ പള്ളിയാംമൂല സ്‌കൂൾ ഗ്രൗണ്ട് വരെ ആയിരുു റാലി.പള്ളിയാംമൂല സ്‌കൂൾ ഗ്രൗണ്ടിൽ സിഡിഎസിന്റെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. എഡിഎസ് പ്രസിഡണ്ട് ശ്രീമതി സോന സ്വാഗതം പറഞ്ഞു. സിഡിഎസ്  മെമ്പർ ശ്രീമതി റസീന അധ്യക്ഷസ്ഥാനം വഹിച്ചു.  സിഡിഎസ് ചെയർപേഴ്‌സ ശ്രീമതി ടി കെ റോജ യോഗം ഉദ്ഘാടനം ചെയ്തു. ശ്രീപാദം അയൽക്കൂ' പ്രസിഡണ്ട് പ്രസ നന്ദി പറഞ്ഞു.

എളയാവൂർ സോണലിലെ ചൊവ്വ എ ഡി എസിന്റെ നേതൃത്വത്തിലൽ 9/09/2017 ന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ 75ാം  വാർഷികം നഗര ദാരിദ്ര നിർമ്മാർജ്ജന യജ്ഞം സംബന്ധിച്ച റാലി നടത്തുകയുണ്ടായി.  മേലേച്ചൊവ്വയിൽ നി് ആരംഭിച്ച് എളയാവൂർ സോണലിൽ അവസാനിച്ച  റാലിയിലും പൊതുസമ്മേളനത്തിലും 60 ഓളം അയൽക്കൂ'ാംഗങ്ങൾ പങ്കെടുത്തു. എളയാവൂർ സാംസ്‌കാരിക നിലയത്തിൽ വച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം എ ഡി എസ് സെക്ര'റി ശ്രീമതി സഹജ എം പി സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയർപേഴ്‌സ ശ്രീമതി ലത പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ്  കൗസിലർ ശ്രീമതി പ്രേമജ പി ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും കുടുംബശ്രീ  പ്രവർത്തനങ്ങളെക്കുറിച്ചും ശ്രീ. സുധീർ മാസ്റ്റർ വിശദീകരിച്ചു. എൻ യു എൽ എം മാനേജർ ശ്രീ സുലൈമാൻ സംസാരിച്ചു. സിഡിഎസ് വൈസ്‌ചെയർപേഴ്‌സ ശ്രീമതി പുഷ്പജ നന്ദി പറഞ്ഞു.

28August 2017
'ബാലലൈംഗികപീഢനത്തിനെതിരെ കുടുംബജാഗ്രത' - ഏകദിന ശില്പശാല
 • ജില്ലാ പഞ്ചായത്ത് ഹാൾ,  കണ്ണൂർ

                                                     

                                                    ജില്ലാ കുടുംബശ്രീമിഷൻ - ബാലസഭാ പ്രോഗ്രാം

28/07/2017 ന്, കണ്ണൂർ ജില്ലാ ശിശുക്ഷേമസമിതിയുടേയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ,  കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച്, 'ബാലലൈംഗികപീഢനത്തിനെതിരെ കുടുംബജാഗ്രത' എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി. പ്രശസ്ത ബാല മാനസികരോഗ വിദഗ്ധനും തിരുവനന്തപുരം  എസ്. എ. ടി ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം അസി.പ്രൊഫസറുമായ ഡോ. ആർ ജയപ്രകാശ് ആണ് ശില്പശാലയിൽ ക്ലാസ് എടുത്തത്.

ബാലാവകാശങ്ങൾ സംരക്ഷിക്കേണ്ടതെങ്ങനെ? ബാലലൈംഗിക പീഡനങ്ങൾക്കെതിരെ മാതാപിതാക്കൾ ഏതെല്ലാം തരത്തിൽ ജാഗ്രത പുലർത്തണം? ബാല ലൈംഗികപീഡനം നടന്നതായി സംശയം തോന്നിയാൽ/വ്യക്തമായാൽ എന്തൊക്കെ നടപടികൾ സ്വീകരിക്കണം? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസും ചോദ്യോത്തരവേളയുമായാണ് നടന്നത്.

എല്ലാ സി.ഡി. എസ് തലത്തിൽ നിന്നും ഒരു ബാലസഭാ ആർ.പി., ക്ഷേമകാര്യസമിതി കൺവീനർ എന്നിങ്ങനെ  രണ്ടു പേർ ശില്പശാലയിൽ പങ്കെടുക്കണമെന്നാണ് ജില്ലാമിഷൻ നിർദേശിച്ചിരുന്നത്. ശിശുക്ഷേമസമിതിയുടേയും കുടുംബശ്രീ ജില്ലാ മിഷന്റെയും ജീവനക്കാർ, ക്ഷണിതാക്കൾ എന്നിവരുൾപ്പെടെ 184 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്‌. 

വളരെ വിജ്ഞാനപരമായിരുന്നു ഈ  ശിലാപശാല. വളരെ ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം, ജില്ലയിലെ എല്ലാ കുടുംബങ്ങളെയും  അറിയിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ഉടൻ തന്നെ  ആസൂത്രണം ചെയ്യുമെന്ന് ജില്ലാമിഷൻ കോ. ഓർഡിനേറ്റർ ശ്രീ. ഡോ. സുർജിത് നന്ദി പ്രസംഗത്തിൽ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. 
 

 

24August 2017
Kannur District Mission, District level Vulnerability Mapping-one day workshop
 • Kannur District Pnchayath Hall

kannur gender team conducted one day workshpo on Vulnerability mapping at kannur district panchayath hall on 24-08-2017. 10 grampanchayaths are selected for the vulnerability maping programme in kannur district. Elected grampanchayath presidents, members, CDS chairpersons, gender RP's are participated in the one day workshop. District mission coordinator Sri. Dr. M Surjith inaugurated the function and ADMC Sri. Bindhu P G given presidential adress, Gender district programme manager Mr. Naile K N given welcome speach and took training sessions on vulnerability mapping. 

19July 2017
NULM night Survey
 • Iritty Municipal areas

Iritty Municipality conducted night survey on July 19,24  for identifying the homeless living in the streets or public places.identified 15 homeless through the survey.Municipal health team and NULM manager jointly conducted the survey.

18July 2017
NULM night survey
 • Panur Municipal areas

Panur Municipality conducted night survey on July 18  for identifying the homeless living in the streets or public places.identified 11 homeless through the survey.municipal health team and NULM manager jointly conducted the survey.

 

19July 2017
NULM night Survey
 • Thaliparamba Municipal areas

Thaliparamba Municipality conducted night survey on July 19  for identifying the homeless living in the streets or public places.identified 6 homeless through the survey.Municipal health team and NULM manager jointly conducted the survey.

18July 2017
NULM Night Survey
 • Payyannur Municipal Areas

Payyannur Municipality conducted night survey on July 18,19  for identifying the homeless living in the streets or public places.identified 21 homeless through the survey.municipal health team and NULM manager jointly conducted the survey.

27July 2017
NULM SEP Campaign
 • Municipal Hall,Panur

CDS level SEP campaign conducted in panur Municipality on July 27.

24July 2017
NULM SEP Campaign
 • Municipal conference hall,Kuthuparamba

Kuthuparamba Municipality conducted CDS level SEP campaign as part of NULM.Municipal Chairman Sri.P.K.Kumaran inugurated the training programme.CDS Chairperson Smt.Reena,Member Secretary Sri.Babu,NULm CO Shija,Other CDs subcommittee members attended the iniugural session. MEC SReeshma took the session about Loivelihood.Identifeid 35 interested NHG members for EDP.

24July 2017
NULM RF distribution -Kannur Corporation
 • Jawahar Library hall Kannur

The Kannur Corparation distribiuted 50 lakh rupees as  Revolving fund to 235 SHGs and 53 ADS of Corporation CDS under NULM.Hon.Mayor Kumari.E.P. Latha inugurated the function and talked about the advantages and progress of NULM in the Corpoartion area.corporation Welfare standing Chairman Sri.Rajan Vellora presided the function and Deputy Mayor Sri.P.K.Ragesh distributed the Snehanidhi cash cheque to the selected beneficiaries.Public work Standing Committee Chairman Sri.T.O.Mohanan, Councillors Sri.Balakrishnan Master, Premi, Rethi,Sajith,CDS Chairpersons and NULM team members were attended the RF distribution programme.

19July 2017
NULM Night Survey
 • Kannur Municipal Corporation areas

Kannur Municipal corporation conducted the Night survey on July 19,20 for identifying the homeless living in the street and public places.The survey team headed by Honourable Municipal Chairman and the team consists of Councillors, City project Officer, Health section team, Kudumbashree Member Secretary, NULM Manager , Community Organiser, Police officials and Media .The team identified 142 urban homeless living in the streets, public places, railway and bus stations.The survey was a great experience to NULM

20July 2017
NULM Night Survey
 • Thalassery Municipal areas

Thalassery Municipality conducted the Night survey on July 20,21 for identifying the homeless living in the street. The survey team consists of  Health section team, Kudumbashree Member Secretary, NULM Manager etc.The team identified 75 urban homeless living in the streets,railway station and public places.

17July 2017
NULM Night Survey
 • Anthur Municipal Areas

Anthur Municipality conducted the Night survey on July 17,18  for identifying the homeless living in the street. The survey team consists of Health section team, NULM Manager,Municipal officials .The team identified 9 urban homeless living in the streets and public places.

This website is an online monitoring platform for the activities of Kudumbashree. Progress of schemes (updated monthly from districts) with target allotted to each district can be viewed from Monitor Progress. Tasks assigned to state mission program managers for implementing state level projects or regarding new policies can be viewed from Team Monitoring section. Goals of Kudumbashree mission (Physical and financial Target with a brief description of the goal) can be read from Goals. There are many other links like Personal Projects, My ME, Plan Progress Report, Training reports etc. that are embedded in the integrated web monitoring back end of this website.

Last reviewed and updated on 22:42:31 23-Oct-2017

Department of Local Self Government, Government of Kerala, Thiruvananthapuram, Kerala, India - 695011, Phone: 91-471-2554714,15,16,17  Fax: 91-471-2554714, Email: info@kudumbashree.org
All Rights Reserved © Kudumbashree 2017 Copyright | Terms of Use

Visits since 1, January 2010: 68,23,220