Talento Connect
-A A A+
28September 2019
Vayojana Sangamam
  • Valakom Communitty Hall

എല്ലാ വാര്‍ഡുകളില്‍നിന്നും രൂപീകരിച്ച വയോജനങ്ങള്‍ക്കായി  വയോജന സംഗമം നടത്തി. . അതോടനുബന്ധിച്ച്  വയോജനങ്ങളുടെ കലാപരിപാടികളും നടത്തി. അവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. 

6September 2019
Harithakarmasena Meeting
  • Valakom Panchayath Hall

ഹരിതകര്‍മസേന അംഗങ്ങളായി തിരഞ്ഞെടുത്തവര്‍ക്കുള്ള ക്ലാസ്സ് നടന്നു.ഹരിതകേരള മിഷന്‍ ക്ലാസ്സെടുത്തു.

14June 2019
Arangu 2019
  • Valakom Panchayath Hall

കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.

8September 2019
Onachantha
  • Valakom Junction

ഓണചന്ത 8,9,10 തീയതികളില്‍ നടന്നു. ചന്തയോടനുബന്ധിച്ച്  ആശ്രയക്കാര്‍ക്കുള്ള പച്ചക്കറി കിറ്റി വിതരണം നടത്തി.

31August 2019
ME Meet
  • Valakom Panchayath Hall

ഓണ ചന്തയുമായി ബന്ധപ്പെട്ട ജെ എല് ‍ ജി അംഗങ്ങളുടേയും സംരംഭകരുടെയും യോഗം നടന്നു.

3August 2019
CEF Meeting
  • Valakom Panchayath Hall

CEF വിതരണം നടത്തുന്നതിനുള്ള ഗ്രൂപ്പുകളെ തീരുമാനിച്ചുള്ള യോഗം  നടന്നു.

5July 2019
സമൃദ്ധി ക്യാമ്പയിന്‍
  • പഞ്ചായത്ത് ഹാള്

കൂടുതലായി കൃഷി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൃഷി ഗ്രൂപ്പുകള് രൂപികരിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമായി സമൃദ്ധി ക്യാമ്പയിന്‍ നടത്തി. എല്ലാ വാര്‍ഡിലും നടത്താന്‍ തീരുമാനിച്ചു.

12July 2019
GOT
  • Valakom Communitty Hall

പ്രീ ജി ഒ റ്റിക്ക് ശേഷമുള്ള സംരംഭകര്‍ക്കൂള്ള ട്രെയിനിംഗ് നടന്നു.ബ്ലോക്ക് കോ - ഓര്‍ഡിനേറ്റര്‍ സജിത   പി എസ് പങ്കെടുത്തു.

27June 2019
Pre - GOT
  • Valakom Communitty Hall

പുതിയ സംരംഭകര്‍ക്കുള്ള ട്രെയിനിംഗ് വാളകം കമ്മ്യൂണിറ്റിഹാളില്‍ നടന്നു.Special അയല്‍ക്കൂട്ടത്തിലെ അംഗങ്ങളും പങ്കെടുത്തു.

19October 2019
Balasabha Shasthrolsavam
  • Choornikkara Panchayath Hall

 

Shasthrolsavam is a district level training programe aimed at encouraging science and mathematics in children's interest in science and mathematics.

 

 

19October 2019
Buds Helpers Training
  • Govt. Youth Hostel , Kakkanad

 

Conducting a one day Training for Buds Helpers on 19th October 2019 at Govt.Youth Hostel ,Kakkanad.

 

12October 2019
Buds School Teachers Training
  • CDS Community Hall , Aluva

 

Coducting one day training for Buds School Teachers on 12 th October 2019 at CDS Community Hall ,Aluva.

 

12October 2019
Bala Sangamam
  • Mahathma Gandhi Town Hall ,Aluva

 

District Level Bala Sangamam on 12 th October 2019 at Mahathma Gandhi Town Hall ,Aluva.

 

17October 2019
KAASS Review Meeting
  • Snehita

 

KAASS Review Meeting

 

16October 2019
MUTTATHE MULLA
  • District Co-Operative Bank Auditorium

 

Muttathe Mulla Loan Scheme , district level meeting conducted on 16 th october at District Co-Operative bank auditorium,kakkanad. Various Co-Operative Society representatives,Kudumbashree Cds Chairpersons were presented in the meeting.